Lifestyle

സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 ദിവസത്തേക്കാണ് ട്രോളിങ് നിരോ ധനം. പരമ്പരാഗത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് നിരോധനം തട സമല്ല. നാലായിരത്തോളം ട്രോള്‍ ബോട്ടുകള്‍ക്കും വിദൂര മേഖ…

3 years ago

മോസ്റ്റ് ബാക്ക്വേര്‍ഡ് കമ്മ്യൂണിറ്റി ഫെഡറേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ഒ ഇ സി കുടിശ്ശിക ഉടന്‍ അനുവദിക്കുക, ഒബിസി സംവരണം പത്ത് ശതമാനമായി വര്‍ധിപ്പിക്കുക, ഒഇ സി വാര്‍ഷിക വരുമാന പരിധി എട്ടുലക്ഷം രൂപയാക്കി വര്‍ധിപ്പി ക്കുക…

3 years ago

മൈസൂരുവില്‍ കാറും ബസും കൂട്ടിയിടിച്ചു; പത്തുപേര്‍ മരിച്ചു, മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ബല്ലാരിയില്‍ നിന്നുമുള്ള സംഘം സഞ്ചരിച്ച കാറിലുണ്ടായിരുന്നവരാണ് മരിച്ചത് എ ന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ…

3 years ago

കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണവം സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ പെരിന്തല്‍മണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണവം പൊ ലീസ് അറസ്റ്റ് ചെയ്തത് കണ്ണൂര്‍: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ…

3 years ago

മനോഹരവര്‍മയ്ക്ക് ദുബൈ മാസ്റ്റര്‍ വിഷന്‍ പുരസ്‌കാരം

മനോഹര വര്‍മയെ കൂടാതെ മാധ്യമവിഭാഗത്തില്‍ നിന്ന് എം വി നികേഷ് കുമാര്‍, വേ ണുബാല കൃഷ്ണന്‍, ലിസ് മാത്യു, മാതുസജി, ബിന്‍ജു എസ് പണിക്കര്‍ എന്നിവരും പുര…

3 years ago

യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണം ; സാജന്‍ സ്‌കറിയക്കെതിരെ ഡല്‍ഹി ഹൈക്കോടതി

ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം എ യൂസഫലിക്കുമെതിരായ അപകീര്‍ത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും വാര്‍ത്തകളും പിന്‍വലിക്കാന്‍ സാജന്‍ സ്‌കറിയയോട് കോടതി നിര്‍ദേശിച്ചു.യൂസഫലിയുടെ പരാതിയിലാണ് കോടതി സ്‌ക…

3 years ago

നഗ്‌നനാക്കി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തു; ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനിടെ

ഹോട്ടലിലേക്കു വിളിച്ചു വരുത്തി നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമത്തെ സിദ്ദി ഖ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് മേധാവി പറഞ്ഞു. ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂ…

3 years ago

നടന്‍ ആശിഷ് വിദ്യാര്‍ഥി രണ്ടാമതും വിവാഹിതനായി ; വൈറലായി ആദ്യ ഭാര്യയുടെ കുറിപ്പുകള്‍

രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ലെന്നാണ്…

3 years ago

അനിശ്ചിതത്വം നീങ്ങി ; ജയകുമാറിന്റെ മൃതദേഹം സഫിയയ്ക്ക് വിട്ട് നല്‍കും

മരിച്ച ജയകുമാറിനൊപ്പമെത്തിയ ലക്ഷ്ദ്വീപ് സ്വദേശിനി സഫിയക്ക് മൃതദേഹം വിട്ടുന ല്‍കാന്‍ കുടുംബം സമ്മതം അറിയിച്ചു. ഇത് സംബന്ധിച്ച് ജയകുമാറിന്റെ ബന്ധുക്കുള്‍ ധാരണപത്രം ഒപ്പിട്ട് നല്‍കി. മൃതദേഹം കൊച്ചിയിലെ…

3 years ago

പരിസ്ഥിതി ചലച്ചിത്ര മേള ‘ധ്വനി 2023 ‘; നടന്‍ ജയറാം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ജൂണ്‍ അഞ്ചു മുതല്‍ പത്തുവരെ അഹല്യയില്‍ വെച്ച് നടക്കുന്ന പരിസ്ഥിതി ചലച്ചിത്ര മേളയില്‍ വുമണ്‍ അറ്റ് വാര്‍, പുഴയാല്‍, ഹാതിബോന്ധു,ഒറ്റാല്‍,ആവാസവ്യൂഹം, ദി എ ലെഫന്റ്‌റ് വിസ്പേര്‍സ് എന്നീ…

3 years ago

This website uses cookies.