Lifestyle

വിളികേള്‍ക്കാതെ കുഞ്ഞൂഞ്ഞ്; മൃതദേഹത്തിന് മുന്നില്‍ വിതുമ്പി ആന്റണിയും സുധീരനും

ഉമ്മന്‍ ചാണ്ടിയുടെ ചലനമറ്റ ശരീരം കണ്ട് വികാരാധീനരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വി എം സുധീരനും. പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മ ന്‍ ചാണ്ടിയുടെ ഭൗതിക…

2 years ago

സിബിഐ അഭിഭാഷകന്‍ ഹാജരായില്ല; ലാവ്ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ്…

2 years ago

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി. തിരുവനന്തപുരം: കേരള…

2 years ago

ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 25ശതമാനം പിടിക്കും

ആശ്രിതരെ സംരക്ഷിക്കാത്ത ജീവ നക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാന്‍ നിയമ നാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും…

2 years ago

‘കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകള്‍, യഥാര്‍ഥ പ്രതികള്‍ കാണാമറയത്ത്’

കൈവെട്ട് കേസിലെ പ്രതികള്‍ പ്രാകൃത വിശ്വാസത്തിന്റെ ഇരകളാണെന്ന് പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ക്കു കിട്ടുന്ന ശിക്ഷ ഇരയ്ക്കു കിട്ടുന്ന നീതിയാണെന്ന വിശ്വാസം തനിക്കില്ലെന്ന്, കൈവെട്ടു കേസില്‍…

2 years ago

‘ഞാനാണ് അന്‍വര്‍’; പ്രതിപക്ഷ നേതാവിന് പി വി അന്‍വറിന്റെ മറുപടി

ആരാണ് അന്‍വര്‍, ഞാനാണ് അന്‍വര്‍, വി ഡി സതീശനെ ടാഗ് ചെയ്ത് അന്‍വര്‍ ഫെയ്‌ സബുക്കില്‍ കുറിച്ചു. തന്റെ കാരിക്കേച്ചര്‍ സഹിതമാണ് അന്‍വറിന്റെ പോസ്റ്റ്. തിരുവ നന്തപുരത്ത്…

2 years ago

കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ; ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജൂലൈ 7ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചത്.ഇതുവഴിയുള്ള ഗതാഗതം ഒഴിവാ ക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു മൂന്നാര്‍: കൊച്ചി…

2 years ago

റോഡില്‍ നിന്ന് തെന്നിമറിഞ്ഞ വാന്‍ മരക്കൊമ്പില്‍ തടഞ്ഞുനിന്നു; ഡ്രൈവറും ക്ലീനറും തലനാരിയ്ക്ക് രക്ഷപ്പെട്ടു

റോഡരികെ 30 അടി താഴ്ചയിലേക്ക് മറിയുമായിരുന്ന വാഹനം ഇരുമ്പ് കൈവരിയില്‍ തടഞ്ഞുനിന്നതിനാല്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിഴ്ച രാവിലെ പത്തരയോടെ സിഗ്നനല്‍ ജങ്ഷനില്‍ നിന്ന് എറണാകുളം…

2 years ago

വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലയ്ക്കല്‍ വീട്ടില്‍ സനീഷ് വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് വീടിനോടു ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടില്‍ നിന്നും…

2 years ago

വ്യാജ ലഹരി കേസ്: ഷീല സണ്ണിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കും ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി…

2 years ago

This website uses cookies.