Lifestyle

സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ ഫോൺ കോൾ , അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് ; പേടിച്ച് നിരവധി പേർക്ക് പണം നഷ്ടമായി.!

കുവൈത്ത് • സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ അന്താരാഷ്ട്ര സംഘങ്ങൾ വ്യാപകമായി പ്രവാസികളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ്, ജാഗ്രത പുലർത്തണമെന്ന്…

1 year ago

കുവൈത്ത്: ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാതെ 8 ലക്ഷം പ്രവാസികൾ.!

കുവൈത്ത് സിറ്റി • കുവൈത്തിലെ സ്വദേശികളും പ്രവാസികളും നിശ്ചിത സമയത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നു. സെപ്റ്റംബർ 30 വരെയാണ് സ്വദേശികൾക്ക് ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള…

1 year ago

കൊലപാതകം, ലഹരികടത്ത്; കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി .!

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ…

1 year ago

കുവൈത്ത്: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം.

കുവൈത്ത് സിറ്റി: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. ലൈസൻസ് പുതുക്കുന്നതിനായി എല്ലാ കമ്പനികളും 'യഥാർഥ ഗുണ ഭോക്താവിനെ' വെളിപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.…

1 year ago

ദേ​ശാ​ട​ന സീ​സ​ൺ അടുത്തെത്തി, പ​ക്ഷി​ക​ളെ​ക്കാ​ത്ത് ; പ​ക്ഷി നി​രീ​ക്ഷ​ക സം​ഘ​ങ്ങ​ളും, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും

കുവൈത്ത് സിറ്റി: വേനൽ അവസാനത്തിലെത്തി പക്ഷികളുടെ ദേശാടന സീസണിന് തുടക്കവുമായിരിക്കെ സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് എൻവയോൺ മെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി (കെ.ഇ.പി. എസ്). ചുരുക്കം പക്ഷികൾ ഇതിനകം…

1 year ago

ഏഷ്യൻ യൂത്ത് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ് യോഗ്യതാ മത്സരം, കുവൈത്തിന് ജയം.

കുവൈത്ത് സിറ്റി: ഏഷ്യൻ യൂത്ത് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ് യോഗ്യതാ മത്സരത്തിൽ ചൈനീസ് തായ് പേയ്ക്കെതിരെ കുവൈത്തിന് ജയം. ജോർഡനിലെ അമ്മാനിൽ നടക്കുന്ന ഗ്രൂപ് ഡി മത്സരത്തിൽ ആദ്യ…

1 year ago

ലോകകപ്പ് ഫുട്ബോൾ പ്രതീക്ഷകളിൽ, മൂന്നാം റൗണ്ട് പോരാട്ടത്തിന് കുവൈത്ത്.

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബോൾ പ്രതീക്ഷകളിൽ മൂന്നാം റൗണ്ട് പോരാട്ടത്തിന് കുവൈത്ത്. വ്യാഴാഴ്ച ജോർഡനെതിരായ മത്സരത്തോടെ കുവൈത്ത് ഉൾപ്പെട്ട ഗ്രൂപ് ബി പോരാട്ടങ്ങൾക്ക് തുടക്കമാകും. ജോർഡനിലെ അമ്മാൻ…

1 year ago

കുവൈത്ത് : പ്ര​വാ​സി​ക​ളി​ൽ ഒ​ന്നാ​മ​ത് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ 8,89,000 ഇ​ന്ത്യ​ക്കാ​ർ.!

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചു. പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 8,89,000 ആണ് കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ…

1 year ago

കുവൈത്ത് കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച ‘സുഹൈൽ’ നക്ഷത്രം തെളിയും.!

കുവൈത്ത് സിറ്റി: കനത്ത ചൂടിനും കാറ്റിനും അവസാനമാകുന്നു. കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച 'സുഹൈൽ' നക്ഷത്രം തെളിയും. ഇതോടെ കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാകും.…

1 year ago

പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി.!

കുവൈത്ത് സിറ്റി: പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം…

1 year ago

This website uses cookies.