Lifestyle

മെഡിക്കല്‍ കോളജില്‍ സുരക്ഷ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം ; അഞ്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍ കീഴടങ്ങി

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാക്കളില്‍ അഞ്ച് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. ഡിവൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍,…

3 years ago

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 100 കോടി അനുവദിച്ചു ; സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ ഇന്ന് ചര്‍ച്ച

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 100 കോടി അനുവദിച്ചു. കുടി ശികയും ആഗസ്റ്റ് മാസത്തെ ശമ്പളവും നല്‍കും. കെഎസ്ആര്‍ടിസി ജീവന ക്കാര്‍ക്ക് ഓണത്തിന് മുമ്പ് ശമ്പള കുടിശിക…

3 years ago

കോട്ടയത്ത് നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് യുവാവ് മരിച്ചു.തിടനാട് ടൗണിന് സമീപം വെട്ടിക്കുളം-പാക്കയം തോട്ടിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. തിടനാട് സ്വ ദേശി കിഴക്കേല്‍ സിറില്‍ ജോസഫ്(32)…

3 years ago

സ്വഭാവത്തില്‍ സംശയം ; നവവധുവിനെ നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ആലപ്പുഴ തത്തംപള്ളി ജില്ലാ കോര്‍ട്ട് വാര്‍ഡില്‍ കുട്ടപ്പന്‍, ഷീബ ദമ്പതികളുടെ മകള്‍ നിഖിത (26) ആണ് കൊല്ലപ്പെട്ടത്.പുല ര്‍ച്ചെ രണ്ടോടെ ഭര്‍ത്തൃഗൃഹത്തിലായിരുന്നു കൊല…

3 years ago

എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തു ; വകുപ്പുകള്‍ തദ്ദേശഭരണവും എക്സൈസും

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ എം ബി രാജേഷിന് തദ്ദേശസ്വയംഭര ണം, എക്സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. മുമ്പ് എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ രാജേഷിന്…

3 years ago

വിഴിഞ്ഞം സമരം: നാലാംവട്ട ചര്‍ച്ചയും പരാജയം; പ്രക്ഷോഭം തുടരുമെന്ന് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ലത്തീന്‍ രൂപതയു മായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയം. ലത്തീന്‍ അതി രൂപതയുമായാണ് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച നടത്തിയത്…

3 years ago

തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂനയി ലെ ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ച യോടെയാണ് റാന്നി സ്വദേശിനി അഭിരാമി…

3 years ago

കനത്ത മഴയും കാറ്റും; കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പാലക്കാട് മലവെള്ളപ്പാച്ചില്‍

കണ്ണൂര്‍ നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ വീണ്ടും ഉരുള്‍പൊട്ടി. ഇരുപ ത്തിയേഴാം മൈല്‍ സെമിനാരി വില്ലയോട് ചേര്‍ന്ന വനത്തിലാണ് ഉരുള്‍പൊട്ടലു ണ്ടായത്. പാലക്കാട് ജില്ലയിലെ കല്ലിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി തിരുവനന്തപുരം…

3 years ago

തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം; 8 പേരെ കാണാതായി

മുതലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു മരണം. വര്‍ക്കല സ്വദേശികളായ ഷാനവാസ്,നിസാം എന്നിവരാണ് മരിച്ചത്. ബോട്ടി ലുണ്ടായിരുന്ന പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന…

3 years ago

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പത്തനം തിട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മക ള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ്…

3 years ago

This website uses cookies.