കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ കേസിനെ തുടര്‍ന്നാണ് സിദ്ദിഖ് കാ പ്പന്‍ ജയിലില്‍…
രണ്ടര കിലോ കഞ്ചാവുമായി സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി പിടിയില്‍. എഐവൈഫ് ജില്ലാ കമ്മിറ്റിയംഗം കൂടിയായ ജിതിന്‍ മോഹന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത് പത്തനംതിട്ട: രണ്ടര…
ഒളിംപിക്സിന് പിന്നാലെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ ജാവലി ന്‍ താരം നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍…
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലെത്തി. അപ്പോളോ ആശുപത്രിയി ലെ ത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി…
മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവ ത്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തില്‍. പിന്നാലെ, ഇതേ ക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍…
മുതലപൊഴിയില്‍ ബോട്ടപകടത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സമദ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ് തിരുവനന്തപുരം: മുതലപൊഴിയില്‍…
പൂച്ചക്കുട്ടിയെ പെയിന്റടിച്ച് കടുവക്കുഞ്ഞെന്ന് പറഞ്ഞ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലാ യത്.വാട്ട്‌സ്ആപ്പിലൂടെയാണ് പാര്‍ഥിപന്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന്…
തിരുവോണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമ ന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിരുന്നെ ത്തിയ ഓണത്തെ…
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണി…
കൊച്ചി മെട്രോ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് വരെ നീട്ടാനുള്ള പദ്ധതിക്കു കേന്ദ്ര മന്ത്രിസ ഭായോഗം അനുമതി നല്‍കി. 11.17 കിലോമീറ്റര്‍ നിര്‍ദിഷ്ടപാതയില്‍ 11 സ്റ്റേഷനു കളാണു ള്ളത്. 1957.05…
This website uses cookies.