മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. ഒക്ടടോബര്‍ 12 വരെയാണ് വിവിധ രാജ്യങ്ങളി ലെ സന്ദര്‍ശനം തിരുവനന്തപുരം :…
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ പ്രകടന പത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗ ങ്ങ ള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍…
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ കടന്നുപിടിച്ചയാല്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി രാജു(55)ആണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ലയ്ക്ക് വന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയാണ് പരാതിക്കാരി പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍…
ലഹരി വിരുദ്ധ ക്യാമ്പയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോ ഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് തിരുവനന്തപുരം: ലഹരി…
നെയ്യാറില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുങ്കുളം പുതിയതുറ തുറയടി തെക്കേക്കരയില്‍ അശോകന്റെയും രാഖിയുടെയും മകന്‍ അക്ഷിന്‍രാജ് (15), കഞ്ചാംപഴിഞ്ഞി ജെജി കോട്ടേജില്‍ ജോസഫിന്റെയും- ഗ്രേസിയുടെയും മകന്‍…
നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്നറിയിച്ച് ഓണ്‍ലൈന്‍ ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി ഇവര്‍ ഒപ്പിട്ട് നല്‍കി കൊച്ചി: നടന്‍…
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്ന താ യും ദിഗ്വിജയ് സിങ് അറിയിച്ചു. നാമനിര്‍ദേശ പത്രിക…
എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെ ത്തി. യൂത്ത് കോണ്‍ ഗ്രസ് നേതാവായ പ്രതി ജിതിന്റെ സുഹൃത്തിന്റേ താണ് സ്‌കൂട്ടര്‍. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടര്‍…
തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു…
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ നിന്നാണിത് തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍…
This website uses cookies.