Lifestyle

ഇലന്തൂര്‍ നരബലി; ആയുധങ്ങള്‍ കണ്ടെത്തി; ഫ്രിഡ്ജിനുള്ളിലും രക്തക്കറ

ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് പൊലീസ് പരിശോധന തുട രുന്നു. സ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. കേസില്‍ നിര്‍ണായകമായേ ക്കാവു ന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതായി…

3 years ago

എകെജി സെന്റര്‍ ആക്രമണം: വനിതാ നേതാവ് അടക്കം രണ്ട് പ്രതികള്‍ കൂടി; ലുക്കൗട്ട് നോട്ടീസ്

എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ കൂടി പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്ര സ്വദേശിയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്…

3 years ago

പ്രൊഫ.ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫ സര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. കേസിന്റെ…

3 years ago

അന്ധവിശ്വാസം മതേതര സമൂഹത്തിന് വെല്ലുവിളി, പരിഹാരം ശാസ്ത്രീയ വിദ്യാഭ്യാസം : കെ കെ ശൈലജ

ശാസ്ത്രീയ വിദ്യാഭ്യാസത്തിലൂടെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീ ച്ചര്‍. കടുത്ത അന്ധവിശ്വാസം മതേതരത്വത്തിനും വെല്ലുവിളിയാണെന്നും…

3 years ago

‘പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടില്ല ; ഇടപാട് സുതാര്യം, കണക്കുകള്‍ കൃത്യം ‘: കെ കെ ശൈലജ

കോവിഡ് ആദ്യഘട്ടത്തില്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ഒരു വിധ അഴിമതിയും നടന്നിട്ടില്ലെന്ന്  മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിപണിയില്‍ പിപിഇ കിറ്റ് ലഭ്യമാ കാതിരുന്ന…

3 years ago

പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം ; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍

പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാ മ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗ ണിക്കും. ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക്…

3 years ago

കോട്ടയത്ത് ഭാര്യയുടെ കൈ വെട്ടിമാറ്റി; യുവതി ഗുരുതരാവസ്ഥയില്‍, ഭര്‍ത്താവ് ഒളിവില്‍

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ രണ്ട് കൈകളും വെട്ടി പരിക്കേല്‍ പ്പിച്ചു. കോട്ടയത്ത് കാണക്കാരിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അമ്പലപ്പടി ക്ക് സമീപം വെട്ടിക്കല്‍ പ്രദീപാണ് ഭാര്യ…

3 years ago

എംഎല്‍എയ്‌ക്കെതിരെ ബലാല്‍സംഗക്കേസ് ; നടപടിക്ക് നിയസഭയുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍

ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമ സഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.ജനപ്രതിനിധികള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.…

3 years ago

കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ ; ക്വാറം തികയാതെ പിരിഞ്ഞു, കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി

ക്വാറം തികയാതെ പിരിഞ്ഞ കേരളാ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍. വിട്ടു നിന്നവരുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു തിരുവനന്തപുരം: ക്വാറം തികയാതെ…

3 years ago

വൈദ്യുതി ലൈനിന് മുകളിലേക്ക് ലോറി മറിഞ്ഞു ; ഒരാള്‍ മരിച്ചു

കൊട്ടിയൂര്‍- മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറി ഡ്രൈവ റുടെ തമിഴ്നാട് സ്വദേശി സഹായിയാണ് മരിച്ചത്. ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈ വറെ ഫയര്‍ഫോഴ്സും…

3 years ago

This website uses cookies.