Lifestyle

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവ്; അസാധാരണ നടപടിയുമായി വീണ്ടും ഗവര്‍ണര്‍

കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കിയതോടെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധ പ്പെട്ട് സര്‍ക്കാരുമായുള്ള പോര് മുറുകി തിരുവനന്തപുരം:…

3 years ago

കല്ലുവാതുക്കല്‍ മദ്യദുരന്തം: പിഴത്തുക അടച്ചില്ലെങ്കില്‍ മണിച്ചന് ജയില്‍ശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട് ന്യൂഡല്‍ഹി…

3 years ago

സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യം ; നരബലിക്കേസില്‍ അവയവകൈമാറ്റ സാധ്യത തള്ളി പൊലീസ്

ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നില്‍ അവയവ മാഫിയ ഇല്ലെന്ന് കൊച്ചി കമ്മിഷണ ര്‍ സി.എച്ച് നാഗരാജു. സാമാന്യബുദ്ധിയില്‍ വിശ്വാസിക്കാനാവാത്ത കാര്യ മാണിത്. ഷാഫി മറ്റ് പ്രതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാമെന്നും…

3 years ago

ഷാഫി ഒരു കൊലപാതകം കൂടി നടത്തി, മനുഷ്യമാംസം വിറ്റു; ലൈല പൊലീസിനോട്

ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പാണ് ഷാഫി കൊലപാതകം…

3 years ago

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ വധശ്രമത്തിനും കേസ്; അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തി ക്രൈംബ്രാഞ്ച്. വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനി ച്ചതിനും പ്രത്യേക വകുപ്പുകള്‍ ചുമത്തി.…

3 years ago

ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒമിക്രോണിന്റെ സബ് വേരിയന്റ് ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീ വാണെന്ന് കണ്ടെത്തിയത് പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ…

3 years ago

ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത് കോഴിക്കോട്: ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി…

3 years ago

കശ്മീരില്‍ ഭീകരാക്രമണം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹാര്‍മേനില്‍ ആണ് സംഭവം. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ശ്രീനഗര്‍…

3 years ago

ഓസിസിനെ തകര്‍ത്ത് ഇന്ത്യ; അവസാന ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത് മുഹമ്മദ് ഷമി

ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് റണ്‍സ് ജയം. 20-ാം ഓവറിലെ അവസാന നാലു പന്തില്‍ നാല് വിക്കറ്റുകള്‍ വീണു ബ്രിസ്ബേന്‍ :…

3 years ago

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തന്നെ; കേരളത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു നല്‍കിയ എയര്‍പോര്‍ട്ട് അതോ റിറ്റി നടപടിക്കെതിരെ കേരളവും തൊഴിലാളി സംഘടനകളും നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. വസ്തുതകള്‍ പരി ശോധിച്ചാണ്…

3 years ago

This website uses cookies.