ബലാത്സംഗക്കേസില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എം എല്‍എ എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടില്‍ തിരിച്ചെത്തി. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാ ണെന്നുമാണ്…
ഗൂഗിളിന് 133.76 കോടി രൂപയുടെ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെ യ്തതിനാണ് വന്‍ പിഴ…
ഒടുവില്‍ ഗവര്‍ണറുടെ നടപടിക്ക് വഴങ്ങി കേരള സര്‍വകലാശാല. 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി നോട്ടീസ് അയച്ചു.അടുത്ത സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട് തിരുവനന്തപുരം :…
ഐഎസ്എല്‍-22 സീസണിലെ ആദ്യ ജയം നേടി ഈസ്റ്റ് ബംഗാള്‍ എഫ് സി. ഒന്നി നെതിരെ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം.നോര്‍ത്ത് ഈസ്റ്റ് യുനൈ റ്റഡിനെ അവരുടെ…
ജന്മദിനം ലളിതമായി ആഘോഷിച്ച് മുന്‍ മുഖ്യന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ബാര്‍ട്ട ണ്‍ഹില്ലിലെ മകന്‍ അരുണ്‍ കുമാറിന്റെ വസതിയില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം…
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍ കിയതി നെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി. കോ ടതിയിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നു പരാതിക്കാരി വ്യ ക്തമാക്കി…
കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസു കാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണ മേഖലാ ഐജി നിര്‍ദേശം നല്‍കി കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും…
മധു വധക്കേസില്‍ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസി ലെ പത്തൊമ്പതാം സാക്ഷി കക്കിയാണ്…
ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചുകൊണ്ട് തമിഴ്നാട് നിയമസഭ ബില്ല് പാസാക്കി. ഈ വര്‍ഷം സപ്തംബര്‍ 26ന് മന്ത്രിസഭ പാസാക്കി ഒക്ടോബര്‍ ഒന്നിന് ഗവര്‍ ണര്‍ ഒപ്പുവച്ച ഓര്‍ഡിനസിന് പകരമാണ്…
അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാ ല്‍ സംസ്ഥാനത്ത് ഈ മാസം 22 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നി രീക്ഷണ കേന്ദ്രം തിരുവനന്തപുരം:…
This website uses cookies.