ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് കാസര്‍ഗോഡ് : അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍…
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മു ഹമ്മദ് ഖാന്റെ നടപടിക്ക് ഹൈക്കോട വിലക്ക്. പുറത്താക്കിയ 15 അംഗങ്ങള്‍ ക്കുപകരം പുതിയ അംഗങ്ങളെ ഗവര്‍ണര്‍…
പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത് കോട്ടയം: പിപിഇ കിറ്റ് അഴിമതി ആരോപണത്തില്‍ പ്രതിഷേധിച്ച്…
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീം കോട തി തള്ളി. വിചാരണക്കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹൈ ക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ജസ്റ്റിസ്…
ജലമെട്രോ സര്‍വീസിന് കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. 50 പേര്‍ക്ക് കയറാവുന്ന 15 ബോട്ടുകള്‍ക്ക് പുതുതായി ടെന്‍ഡര്‍ ക്ഷ ണിച്ചു. ആകെ ഇത്തരം 30…
ഡോ.എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍ സലര്‍ ഡോ. രാജശ്രീ എം എസിന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി.നിയമനം യുജി സി ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലാണ്…
പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളുമാണ് മരിച്ചത്. ആത്മഹ ത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം ബെംഗളൂരു: മൂന്നംഗ…
കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. വലി യതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത്…
കടുക്ക ബസാര്‍ ടി എം നിവാസില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഖദീജ(43)ആണ് മരി ച്ചത്. കടലുണ്ടിക്കടവ് റോഡില്‍ വെസ്റ്റ് വട്ടപ്പറമ്പിനും കടുക്ക ബസാറിനുമിടയില്‍ വ്യാ ഴാഴ്ച രാത്രി…
നെന്മാറ വിത്തനശേരിയില്‍ നടക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍(66) ആണ് മകന്‍ മുകുന്ദന്‍(35)നെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാ ത്രിയോടെ ബാലകൃഷ്ണന്‍ മുകുന്ദനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു പാലക്കാട് :…
This website uses cookies.