പാറശാലയില്‍ യുവാവിന്റെ മരണം കൊലപാതകണമാണെന്ന ആരോപണവുമായി കുടുംബം. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാ ണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത് തിരുവനന്തപുരം: പാറശാലയില്‍ യുവാവിന്റെ മരണം…
പയ്യന്നൂര്‍ എംഎല്‍എ ടി എ മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയി ല്‍. പ്രതി വിജീഷ് ആണ് കോട്ടയം മുണ്ടക്കയത്തുവെച്ച് പിടിയിലായത്. ഒക്ടോബര്‍ അ ഞ്ചിനു രാത്രിയാണ്…
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സം ഘം ഇന്നലെ…
കോഴിക്കോട് കിനാലൂരിലെ ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ച് തൂങ്ങി മരിച്ച നിലയില്‍.തമിഴ്നാട് സ്വദേശിനി ജയന്തി(27)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട് : കോഴിക്കോട്…
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് എം ശിവശങ്കര്‍. ആവശ്യമുന്നയിച്ച് ശിവശങ്കര്‍ കേന്ദ്ര അഡ്മി നിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി…
ലൈംഗിക പീഡനക്കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം പറവൂര്‍ വാ ണിയക്കോട് സ്വദേശി ശ്രീജിത്തിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം…
കൂടരഞ്ഞി സ്വദേശി സിന്ധു (45)ആണ് മരിച്ചത്. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സി ന്ധുവിന്,ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയാ യിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ്…
കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരു ന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരു ന്നുവെ ന്നാണ് പൊലീസ്…
ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തും നിരോധിച്ചു ആലപ്പുഴ: ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി…
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലിയാണ് പിടിയിലായത്. വധഗൂഢാലോചന യി ല്‍ പങ്കാളിയായ അമീര്‍…
This website uses cookies.