തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപ കടത്തില്‍ യുവാവ് മരിച്ചു.വലിയാട് സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. ബൈക്കില്‍ നിന്ന് വീണ വിപിന്റെ ശരീരത്തിലൂടെ…
പാറശ്ശാലയില്‍ കൂട്ടുകാരി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരിച്ച സംഭവ ത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോണ്‍ രാജിനെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച…
പെരിയയില്‍ ദേശീയ പാതയില്‍ അടിപ്പാത തകര്‍ന്ന് വീണ സംഭവത്തില്‍ പരിശോധ നാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കാസര്‍കോട് :…
പക്ഷാഘാതംബാധിക്കുന്നവരില്‍12 ശതമാനവും40 വയസിന്മുകളിലു ള്ളവരാണ്. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 40- 270 എന്ന തോതിലാണ് രോഗമെന്നും കൊച്ചിയിലെ അമൃത ആശുപത്രി നടത്തിയ പഠനത്തില്‍ പറയുന്നു കൊച്ചി: ആഗോള…
സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെ ത്തി. 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.…
ബലാല്‍ത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്ന പ്പി ള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ ജി നല്‍കി കൊച്ചി : ബലാല്‍ത്സംഗക്കേസില്‍ പ്രതിയായ…
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതി ശരത്തിനും എതിരായ കുറ്റ ങ്ങള്‍ നിലനില്‍ ക്കുമെന്ന് കോടതി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ള ണമെന്നാ വശ്യപ്പെട്ട് ദിലീപും…
ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്ര അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി മുംബൈയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്…
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരക്കാര്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയി പ്പ്. കര്‍ശന നടപടിയിലേക്കു കടക്കാന്‍ നിര്‍ബന്ധിക്കരുതെന്നു വ്യക്തമാക്കിയ കോടതി, റോഡിലെ തടസങ്ങള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടു കൊച്ചി :…
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറി ന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു.മാതൃഭൂമി ഡയറക്ട റാണ് തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രിയും…
This website uses cookies.