മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ അന്ത രിച്ചു. ഞായര്‍ പുലര്‍ച്ചെ…
മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാ പകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിനി നിവേദിത (26) ആണ് മരിച്ചത്. ഹൈദരാ ബാദില്‍ ഇ ടിവി ഭാരത് ചാനല്‍ ജീവനക്കാരി…
സാരഥി കുവൈറ്റിന്റെ ഇരുപത്തിമൂന്നാമത് വാര്‍ഷികാഘോഷം 'സാരഥിയം 2022' വിപു ലമായ പരിപാടികളോടെ ആഘോഷിച്ചു. സച്ചിദാനന്ദ സ്വാമി വാര്‍ഷികാ ഘോഷം ഉ ദ്ഘാടനം ചെയ്തു. മാറുന്ന കാലഘട്ടത്തെ മുന്‍പേ…
ദുബായ്: കോവിഡ് കാലത്തെ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്നഎയർ സുവിധ സംവിധാനം നിർത്തണമെന്ന് ശശി തരൂർ എംപി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് ആവശ്യപ്പെട്ടു.…
കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കസ്റ്റ ഡിയില്‍ എടുത്ത നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജസ്ഥാന്‍ സ്വദേശി യായ മോഡല്‍ ഡിംപിള്‍, കൊടുങ്ങല്ലൂര്‍…
വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കല്‍പ്പറ്റ:…
കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ 'സാരഥി ഗ്ലോബല്‍ ബിസിനസ് ഐക്കണ്‍'പുരസ്‌കാരം എ.വി.എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഡോ.എ.വി അനൂപിന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ്…
കമലേശ്വരത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സല്‍ ആണ് മരിച്ചത്. സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് തിരുവനന്തപുരം: കമലേശ്വരത്ത്…
കാക്കനാട് ഓടുന്ന കാറില്‍ വെച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മോഡലിന്റെ സുഹൃത്തായ സ്ത്രീയുള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെ യ്തു. 19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത് കൊച്ചി…
ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയ കേസില്‍ നടന്‍ ജയസൂര്യയ്ക്ക് സമന്‍സ് അയച്ച് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. ഡി സംബര്‍ 29ന് നേരിട്ട്…
This website uses cookies.