ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കരുത്തരായ ജര്‍മനിയെ 2-1 തകര്‍ത്ത് ജപ്പാന് മിന്നും ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്നശേഷമാണ് ജപ്പാന്റെ വി ജയം…
മില്‍മ പാല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വില വര്‍ധന ഡിസംബര്‍ ഒന്നു മുതല്‍ നിലവില്‍ വരും. വര്‍ധിപ്പിക്കു ന്ന…
സംസ്ഥാനത്ത മദ്യവില കൂടും.വില്‍പ്പന നികുതി രണ്ട് ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തു കയാണ് ലക്ഷ്യം തിരുവനന്തപുരം : സംസ്ഥാനത്ത…
മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരു ന്നു അപകടം വയനാട്: മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍…
ഒരു വീട്ടിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും…
ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാ റാക്കാന്‍ ഡിജിപി നിര്‍ദേശം…
എറണാകുളം സ്വദേശികളായ ദമ്പതികളെ പഴനിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.…
അയ്യപ്പ ഭക്തന്‍മാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കെഎ സ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസിന് പകരമായി സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തന്‍മാരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെര്‍മിനലിന്റെ ചുമരില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍ വകലാശാല ഒരുക്കുന്ന ചുമര്‍ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവ…
പ്രശസ്ത ഫ്രഞ്ച് ഇലക്ട്രിക്കല്‍ എഞ്ചിനീയറും, ഭൗതികശാസ്ത്രജ്ഞനും, ഉപജ്ഞാതാ വുമായ ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ ഷി പ്പിങ്ങ് സാങ്കേതിക ലോകത്തെ നോബല്‍ പ്രൈസായാണ് വ്യാഖ്യാനിക്കപ്പെടുന്നത് കൊച്ചി:…
This website uses cookies.