കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1016.24 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു…
തളിപ്പറമ്പ് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മെഡിക്കല്‍ വിദ്യാ ര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്സലു റഹ്‌മാന്‍(22) ആണ് മരിച്ചത് തളിപ്പറമ്പ്:…
സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസ ഭയില്‍. പദ്ധതി യുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചി ട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ പദ്ധതി…
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമ ര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമച ന്ദ്രന്റെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്…
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലയുള്ള 10 കിലോ തിമിംഗല ഛര്‍ദി (ആം ബര്‍ഗ്രിസ്)യുമായി നാലുപേരെ പുനലൂര്‍ പൊലീസ് പിടികൂടി. കൊല്ലം ഇരവിപുരം തെക്കേവിള എപിഎസ് മന്‍സിലില്‍ മുഹമ്മദ്…
കൈക്കുഞ്ഞുമായി ഭാര്യ ആത്മഹത്യചെയ്ത സംഭവത്തില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവാവ്. കഴിഞ്ഞ മാസം മുപ്പതിനാണ് കൊയിലാണ്ടിയില്‍ കൈക്കു ഞ്ഞുമായി പ്രബിത ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്…
തലസ്ഥാന നഗരിയില്‍ ആദ്യമായി സ്ത്രീ നാടക സംഘം ദേശീയ സ്ത്രീ നാടകോത്സവം സം ഘടിപ്പിക്കും. നിരീക്ഷ സ്ത്രീ നാടകവേദിയാണ് വാര്‍ഷികാഘോഷം പ്രമാണിച്ച് ഡിസംബ ര്‍ 23,24,25 തീയതികളില്‍…
ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരക്കടിഞ്ഞു. എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ ഫെബി ഗോണ്‍സാലസിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ആലപ്പുഴ : ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ…
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകു പ്പിന്റെ പ്രവചനം. മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് സംസ്ഥാനത്ത് ശക്ത മായ മഴ ലഭിക്കുന്നത് തിരുവനന്തപുരം…
This website uses cookies.