കോട്ടയത്ത് രണ്ടു ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21),വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്.കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു…
കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത് തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍…
നടനും ചാനലുകളിലെ കോമഡിതാരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(39)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസിനെ വിളിക്കുകയായി രുന്നു പത്തനംതിട്ട : നടനും ചാനലുകളിലെ…
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായി രുന്ന പെരിന്തല്‍മണ്ണ സ്വദേശികളായ ഏലംകുളം തോട്ടച്ചേരി വീട്ടില്‍ മനോജ് കുമാര്‍, പുത്തന്‍ വീട്ടില്‍ ശ്രീനാഥ്…
ഒല്ലൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് മറിഞ്ഞ കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്.…
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പൊതുമുത ല്‍ നശിപ്പിച്ച കേസില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂ ക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം…
ബഫര്‍സോണിനെതിരെ താമരശേരി രൂപത ഇന്ന് മുതല്‍ പ്രതിഷേധ സമരം ആരംഭി ക്കും. കോഴിക്കോ ട്ടെ മലയോര മേഖലകളില്‍ രൂപതയുടെ നേതൃത്വത്തിലുളള കര്‍ഷക അതിജീവന സംയുക്ത സമിതി പ്രതിഷേധം…
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈ റ്റ്സിന്റെ മൂന്നാമത് എഡിഷന്‍ സാന്താ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാ ത്തില്‍…
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷം കോ ടിയുടെ വ്യാപാരം നടന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ പറ ഞ്ഞു.…
ശാസ്താംകോട്ട പോരുവഴിയില്‍ സൈക്കിള്‍ നന്നാക്കാനെത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 58കാരന്‍ അറസ്റ്റില്‍.പോരുവഴി വടക്കേമുറി പരവട്ടം ഇടശ്ശേരില്‍ പുത്തന്‍ വീട്ടില്‍ തോമസാണ് അറസ്റ്റിലായത് കൊല്ലം: ശാസ്താംകോട്ട…
This website uses cookies.