Kerala

കെഎസ്ആര്‍ടിസിയില്‍ സ്വയം വിരമിക്കല്‍ പദ്ധതി ; 50 കഴിഞ്ഞ 7200 ജീവനക്കാരുടെ പട്ടിക തയ്യാറാക്കി

50 വയസ് പിന്നിട്ട 7200 പേരുടെ പട്ടിക മാനേജമെന്റ് തയ്യാറാക്കിയിരിക്കുന്നത്. വിര മിക്കുന്ന ഒരാള്‍ക്ക് 15 ലക്ഷം നല്‍കാനാണ് തീരുമാനം. മറ്റു ആനുകൂല്യങ്ങള്‍ വിരമി ക്കല്‍ പ്രായമായതിന്…

3 years ago

ഇസ്രായേലില്‍ വെച്ച് മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കേരളത്തിലെത്തിക്കും

കാര്‍ഷിക പഠനത്തിനായി കേരളത്തില്‍ നിന്ന് ഇസ്രായേലിലെത്തി മുങ്ങിയ ബിജു കു ര്യന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാന ത്താ വളത്തില്‍ നിന്ന്…

3 years ago

കോട്ടയത്ത് കിടക്ക നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം ; കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു

ഞായറാഴ്ച ആയതിനാല്‍ ഫാക്ടറിക്ക് അവധി ദിവസമായിരുന്നു. അതിനാല്‍ ഫാക്ടറിയി ല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വലിയ ദുരന്തം ഒഴിവായി. വയലാ യില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം…

3 years ago

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി; നിര്‍ദേശം തള്ളി മുഖ്യമന്ത്രി

ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശയാണ് തള്ളിയത്. എന്‍ ജി ഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം തിരുവനന്തപുരം : സംസ്ഥാന…

3 years ago

നിര്‍ബന്ധിത വി ആര്‍എസ്; വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നുവെന്ന തര ത്തില്‍ മുന്‍പും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വി ആര്‍ എസ് എ ന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്.…

3 years ago

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; ആക്രമിക്കപ്പെട്ടത് രോഗിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടി, പ്രതി പിടിയില്‍

സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ഭീ ഷണിപ്പെടുത്തി പീഡിപ്പി ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബോം ബൈഷമീറിനെ പൊലീസ് പിടികൂടി തിരുവനന്തപുരം :…

3 years ago

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; പുല്ലുവെട്ടാന്‍ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു

പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന്‍ (60) ആണ് മരിച്ചത്. പുല്ലുവെ ട്ടാനായി വനാതിര്‍ത്തിയില്‍ പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചി ല്‍ ചവിട്ടിയെന്നാണ് പ്രാഥമിക…

3 years ago

സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിട്ടില്ല ; പാര്‍ട്ടിയില്‍ തിരികെയെത്താന്‍ ശ്രമമെന്ന് ജിജോ തില്ലങ്കേരി

ക്വട്ടേഷനും സ്വര്‍ണക്കടത്തുമെന്നും ആരോപണം ഉന്നയിക്കുന്നവരോടായി ഒരു കുറ്റ വും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാ നിച്ചിട്ടില്ലെന്നും ജിജോ തില്ലങ്കേരി പോസ്റ്റില്‍ വ്യക്തമാക്കി. 26 വയസിനിടയില്‍ 23…

3 years ago

മുഖ്യമന്ത്രിയെ അവഹേളിച്ച് പോസ്റ്റ് ; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സനെയാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ആറന്മുള പൊലിസിന്റെ സഹായത്തോടെയാണ് സിബിനെ പിടികൂടിയത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട…

3 years ago

ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍; വിതരണം ചെയ്യുന്നത് ഡിസംബര്‍ മാസത്തെ കുടിശ്ശിക

ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാനാണ് സര്‍ ക്കാര്‍ ഉത്തരവ്. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുത്താണ് പെന്‍ഷന്‍ തുക നല്‍കുന്നത് തിരുവനന്തപുരം: ഡിസംബര്‍ മാസത്തെ…

3 years ago

This website uses cookies.