Kerala

കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു

മുണ്ടക്കയം സ്വദേശികളായ സുനില്‍ (48), രമേഷ് (43) എന്നിവരാണ് മരിച്ചത്.വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ട ക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരായ…

3 years ago

‘കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി’, കെ കെ രമയ്ക്ക് വധഭീഷണി; കത്തയച്ചത് പയ്യന്നൂര്‍ സഖാക്കള്‍

കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പയ്യന്നൂര്‍ സഖാക്കളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അഡ്രസ്സില്‍ കത്ത് വന്നരിക്കുന്ന ത്.ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് പയ്യന്നൂര്‍…

3 years ago

ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; 96 രൂപയ്ക്ക് ടൈഫോയ്ഡ് വാക്സിന്‍

പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോ യ്ഡ്…

3 years ago

സുസ്ഥിര വ്യാവസായിക അന്തരീക്ഷം ലക്ഷ്യം: 2023ലെ കേരള വ്യവസായനയത്തിന് അംഗീകരം

നിക്ഷേപങ്ങള്‍ വന്‍തോതില്‍ ആകര്‍ഷിച്ച് നവീന ആശയങ്ങള്‍ വളര്‍ത്തി സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമഗ്ര നയമാണ് തയ്യാറാക്കിയത് തിരുവനന്തപുരം : 2023ലെ കേരള…

3 years ago

സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായി തുടരും

അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷി താക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാന്‍ ആണ് തീരുമാനം. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ…

3 years ago

പാന്‍ – ആധാര്‍ ലിങ്ക് ചെയ്യാന്‍ കൂടുതല്‍ സമയം, പുതിയ സമയ പരിധി അറിയാം

2023 മാര്‍ച്ച് 31ന് മുമ്പ്, ഒരു നിശ്ചിത ഫീസ് അടച്ച് പാനും ആധാറും ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം ഇപ്പോള്‍ 2023 ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നതായി ആദായനികുതി…

3 years ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു

അറ്റുകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനിലാണ് മരിച്ചത്. മൂ ന്ന് തൊഴിലാളിക ള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതി നി ടെ കയര്‍ പൊട്ടി അനില്‍…

3 years ago

ഇന്നസെന്റിന് വിട നല്‍കി ജന്മനാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ; അന്ത്യവിശ്രമം മാതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ഇന്നസെന്റി ന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. മാതാപിതാക്കളെ അട ക്കിയ കല്ലറയ്ക്ക് സമീപമാണ് ഇന്നസെന്റിനെയും അടക്കിയത് തൃശൂര്‍:…

3 years ago

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ നിലയ്ക്കലിന് സമീപം ഇലവുങ്കലാണ് അപകടം. ശബരിമല തീര്‍ത്ഥാട നം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തമി ഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ…

3 years ago

ബ്രഹ്‌മപുരത്തെ തീ പൂര്‍ണമായി അണച്ചു; അഗ്നിശമന സേന സ്ഥലത്ത് തുടരുന്നു

ബ്രഹ്‌മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്ന തെന്നാണ് വിവരം കൊച്ചി :…

3 years ago

This website uses cookies.