കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോട തിയി ല്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സം ഘത്തെ നിയന്ത്രിച്ചിരുന്നത് കെ…
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കു റ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാറൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അ തേസമയം യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന.…
അനില്‍ ആന്റണി പാര്‍ട്ടിക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. പോസ്റ്ററൊട്ടിക്കാനോ, സിന്ദാബാ ദ് വിളിക്കാനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി കാര്യമായി ഒരു ബന്ധ വുമില്ലാത്ത ചെറുപ്പക്കാരനാണു അനിലെന്നും കെപിസിസി…
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യയും സാമൂഹിക പ്രവര്‍ത്ത കയുമായ സുധാ മൂര്‍ത്തി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ ത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രവര്‍ത്തന…
ട്രെയിന് തീവെച്ച ശേഷം രക്ഷപ്പെട്ട പ്രതി ഷാറൂഖ് സെയ്ഫി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തന്നെയാണ് ഒളിച്ചിരുന്നത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസി ന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം…
കേരളകൗമുദിയില്‍ 2022 ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 2 വരെ പ്രസിദ്ധീകരിച്ച 'കര തൊടാതെ ജലഗതാഗതം' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെട്ട പുരസ്‌കാരം…
കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രിം കോടതിയെ സമീ പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗബെ ഞ്ചിന്റെതാണ് വിധി. ജനാധിപത്യത്തില്‍ മാധ്യമ…
മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ല ക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച് മികച്ച സൂപ്പര്‍മാര്‍ക്കറ്റി…
ചേപ്പനത്ത് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം മണിയന്‍…
മരിച്ച ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനായിരുന്നു മയൂര്‍നാഥ്. അച്ഛനോടും രണ്ടാനമ്മ യോടുമുള്ള പകയാണ് ഇത്തരമൊരു കൃത്യം നിര്‍വഹിക്കാന്‍ മയൂര്‍നാഥിനെ പ്രേരി പ്പി ച്ചതെന്നാണ് പൊലീസ് പറയുന്നത്. കടലക്കറിയില്‍…
This website uses cookies.