പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണു പൊലീസ് കണ്ടെത്തിയത്…
1001 കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം,സംസ്ഥാന കാര്‍ട്ടൂണ്‍ ക്യമ്പ്,ടോക് ഷോ,കുട്ടികളുടെ കാര്‍ട്ടൂ ണ്‍കളരി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആ ഭിമുഖ്യത്തില്‍ കേരള ലളിതക ലാ അക്കാദമി, എറണാകുളം ചാവറ കള്‍ച്ചറല്‍…
കെ ഫോണ്‍ ടെന്‍ഡര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേ ക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എ സ്റ്റിമേറ്റിനേ ക്കാള്‍ ടെന്‍ഡര്‍…
അബുദാബിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കുന്നതടക്കമുള്ള യുഎഇ സന്ദര്‍ശന യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചു. ഇന്‍വെസ്റ്റ്മെന്റ് മീറ്റിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം അനുമതി…
ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍ നിന്നും ഇതുവരെ 132 മലയാളികള്‍ സുരക്ഷി തരായി നാട്ടില്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നി ന്നും സൗദിയിലെ ജിദ്ദവഴിയായിരുന്നു…
ചാവക്കാട്, മാട്ടുമ്മല്‍, ഇളയാടത്ത് പുത്തന്‍ വീട്ടില്‍ ആബിദ് (35), ഭാര്യ ഫെമിന (20), കൈക്കുളങ്ങര വീട്ടില്‍ ഷാജുദ്ധീന്റെ ഭാര്യ റഹ്‌മത്ത് (48) എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍…
ചിലര്‍ നികുതി കുറക്കുമെന്നു ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറ ഞ്ഞു. കെട്ടിട നികുതിയില്‍ അഞ്ചു ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായിരിക്കു ന്നത്. 25 ശതമാനം വര്‍ധനവായിരുന്നു ശിപാര്‍ശ…
മെയ് ആറോടെയാണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളത്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. കേരള ത്തിന്റെ യഥാര്‍ഥ സ്റ്റോറിയുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തന്നെ ലൗ…
ത്രിദിന കണ്‍വന്‍ഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാ ല്‍ ഹരികുമാറിനെ പൊന്നാടയണിയിച്ചു. കടകംപിള്ളി സുരേന്ദ്രന്‍ എം.എല്‍.എ അ ദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍…
This website uses cookies.