തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില നില മാറ്റമില്ലാതെ തുടരുന്നുവെന്ന് എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ…
തിരുവനന്തപുരം : ലഹരിവിപത്തിനെതിരേ കുട്ടികളിൽ ബോധവത്കരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പത്ത് ബാലസാഹിത്യ പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെ നിശാഗന്ധി…
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ ഗുരുതരമല്ലാത്ത കുറ്റക്കേസുകളിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് ഇനി കേരള സർക്കാരിന്റെ കൈത്താങ്ങായി നോർക്ക റൂട്ട്സ് നടത്തിക്കൊണ്ടിരിക്കുന്ന സൗജന്യ നിയമ സഹായം ലഭിക്കും. തങ്ങളുടേതല്ലാത്ത…
തിരുവനന്തപുരം : അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര അർളേക്കർ അഭിപ്രായപ്പെട്ടു. ഗവർണറുടെ ഭരണാധികാരങ്ങളെക്കാൾ അതിനാണ് കൂടുതൽ പ്രാധാന്യമുള്ളതെന്നും അദ്ദേഹം…
ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ഗൾഫ് വ്യോമമേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വം മൂലം എയർ ഇന്ത്യ ഗൾഫ്, അമേരിക്ക, യൂറോപ്പ് സർവീസുകൾ താൽക്കാലികമായി നിർത്തലാക്കി. അമേരിക്കയിൽനിന്നുള്ള ഇന്ത്യയിലേക്കുള്ള പല സർവീസുകളും വിമാനങ്ങൾ…
തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ സംഘർഷം കടുത്തതിന്റെ പശ്ചാത്തലത്തിൽ, ഖത്തർ താൽക്കാലികമായി വ്യോമപാത അടച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾക്കിടയിൽ ഗുരുതര വൈകല്യങ്ങൾ ഉണ്ടായി. ഗൾഫ് എയർവെയ്സിന്റെ…
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികൾക്ക് നൽകുന്ന ഇൻഷുറൻസ് പദ്ധതിയുടെ പരിധിയും ആനുകൂല്യങ്ങളും ഇപ്പോൾ കൂടുതൽ വിപുലമായിരിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ളതും ഇപ്പോൾ…
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനുമായ പത്മരാജന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച്, പത്മരാജന്‍ ട്രസ്റ്റ് രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ചേര്‍ന്ന് 34-ാമത് പത്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച…
തിരുവനന്തപുരം: കേരളത്തിന് മൗണ്ടൻ സൈക്ലിങ് മത്സരങ്ങളുടെ ആഗോള ഭൂപടത്തിൽ സ്ഥാനം ഉറപ്പാക്കിയ എംടിബി കേരളയുടെ ഏഴാം പതിപ്പിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ അനുവദിച്ചു.…
കൊച്ചി : അമേരിക്കയിലെ പുതിയ നികുതി നിയമമാറ്റം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാകാൻ സാധ്യത. പൗരന്മാർ അല്ലാത്തവർ വിദേശത്തേക്ക് പണമയയ്ക്കുമ്പോൾ 5 ശതമാനം നികുതി ചുമത്താനുള്ള…
This website uses cookies.