കാഞ്ഞാറിനു സമീപം മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരി ച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ്…
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കുന്നു തിരുവനന്തപുരം : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാ ന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് അദ്ദേഹം തുറന്നടിച്ചു കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാ കാന്‍ ആവശ്യപ്പെട്ട് നേവി ഉദ്യോഗസ്ഥന് നോട്ടിസ്. കോസ്റ്റല്‍ പൊലിസാണ് നോട്ടിസ് അയച്ചിരിക്കുന്നത് കൊച്ചി: കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ…
മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്ന തിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീ സ് കേസ്. കാസര്‍കോട് പപള്ളിക്കര പ ഞ്ചായത്തിലെ ബേക്കല്‍…
ഇന്ത്യന്‍ വ്യവസായിയും ശാസ്ത്രജ്ഞയുമായ ഡോ.സ്വാതി പിരാമലിന് ഫ്രാന്‍സിലെ പരമോന്നത സിവിലി യന്‍ പുരസ്‌കാരമായ ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോ ണേര്‍ നല്‍കി ആദരിച്ചു. വാണിജ്യ,…
കോട്ടയത്ത് വീട്ടിനുള്ളില്‍ മാതാവിനേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മറി യപ്പള്ളി മുട്ടം സ്വ ദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്…
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തി പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയതിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബ ന്ധ…
സംസ്ഥാനത്തെ റോഡുകള്‍ തകരുന്നതിന് കാരണം മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുതിയ പാറ്റേണിലാണ് ഇപ്പോള്‍ മഴ, ചെറിയ സമയത്ത് തീ വ്ര മഴ ഉണ്ടാകുന്നു.…
This website uses cookies.