Kerala

ആശുപത്രി ശുചിമുറിയില്‍ 17കാരി പ്രസവിച്ച സംഭവം; പ്രതി അറസ്റ്റില്‍

ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ പീഡിപ്പിച്ച 53കാരന്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുളള അടുപ്പം മറയാക്കിയായിരുന്നു പീഢനം കണ്ണൂര്‍:…

4 years ago

മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രഫ.ടി ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍…

4 years ago

സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറിയില്ല ; ഷാരോണിനെ കൊന്നത് വൈരാഗ്യം മൂലം ; ഗ്രീഷ്മയുടെ മൊഴി

പാറശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാ ഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍…

4 years ago

പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഗ്രീഷ്മ മെഡി.കോളജ് ആശുപത്രിയില്‍

പാറശാലയിലെ ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു തിരുവനന്തപുരം :…

4 years ago

കേസില്‍ തുമ്പായത് മൊഴിയിലെ വൈരുദ്ധ്യം; ഗ്രീഷ്മ ആര്‍. നായരുടെ അറസ്റ്റ് ഇന്ന്

പാറശാലയില്‍ ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ ആര്‍.നായരു(22)ടെ അറസ്റ്റ് ഇന്ന് രേഖപ്പെ ടുത്തും. ഉച്ചയോടെ പ്ര തിയെ കോടതിയില്‍ ഹാജരാക്കും. പ്രണയബന്ധ ത്തിലായിരുന്ന ഷാരോണിനെ ഒഴിവാക്കി…

4 years ago

കഷായത്തില്‍ കാമുകി വിഷം കലര്‍ത്തി; ഷാരോണിന്റേത് കൊലപാതകം

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ വഴിത്തിരിവ്. ഷാരോണിന് നല്‍കിയ കഷായത്തില്‍ വിഷം കലര്‍ത്തിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോണ്‍…

4 years ago

ഷാരോണിനെ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കീടനാശിനി കലര്‍ത്തി നല്‍കി; പൊലിസിനോട് സമ്മതിച്ച് ഗ്രീഷ്മ

പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കൊന്നത് താനെന്ന് കാമുകി ഗ്രീഷ്മ കെ നായര്‍ സമ്മതിച്ചതായി എഡിജിപി എം ആര്‍ അജിത്കുമാര്‍.കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയായിരുന്നു കഷായത്തില്‍ കീടനാശിനി കലര്‍ത്തി…

4 years ago

കൊച്ചിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം ; ഡ്രൈവര്‍ കസ്റ്റഡിയില്‍

ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനീതയാണ് (65) മരിച്ചത്. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുള ത്തേയ്ക്കു കൊണ്ടുവരുമ്പോള്‍ കലൂരില്‍ വച്ചാണ് ആംബുലന്‍സ്…

4 years ago

പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മുരിക്കാശേ രി മാര്‍ ശ്ലീവാ കോളജിലെ മൂന്നാംവര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത് ചെറുതോണി:…

4 years ago

‘കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്’ ; ഷാരോണ്‍ രാജിന്റെ പെണ്‍കുട്ടിയുമായുള്ള ശബ്ദ സന്ദേശം പുറത്ത്

മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശം പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍ ഷാരോണ്‍ പറയുന്നത്. ജ്യൂ സ് കുടിച്ചെന്നാണ് വീട്ടില്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിക്ക്…

4 years ago

This website uses cookies.