മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്.…
ഇന്ന് മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നാണ് അറിയിച്ചിരി ക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതി യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നെറ്റ് വര്‍ക്ക്…
പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാനായി കാത്തിരിക്കുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യ ങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കി…
87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു തിരുവനന്തപുരം…
കുണ്ടറയില്‍ പൊലീസിനെ വടിവാള്‍ വീശി ആക്രമിച്ച് രക്ഷപ്പെട്ട ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേ താവ് ഷൈജു എന്നയാളെയും പൊലീസ്…
കുവൈറ്റിന്റെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ് കുവൈറ്റ് നാഷണ ല്‍ ഗാര്‍ഡ്. വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, പാരാമെഡിക്‌സ്, ബ യോ മെഡിക്കല്‍ എഞ്ചിനീയര്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫേഴ്സ്, ഫാര്‍…
നോര്‍ക്ക പ്രവാസി ഐ.ഡി കാര്‍ഡ് എടുത്തവര്‍ക്ക് നാലു ലക്ഷം രൂപ വീതം 16 ല ക്ഷം രൂപയും അപകട ഇന്‍ഷുറന്‍സ് ഇനത്തില്‍ ഒരു ലക്ഷവും, പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്റെ…
ഇതേ തെറ്റ് ഇതേപോലെ ബോധി കോമണ്‍സ് എന്ന സൈറ്റില്‍ വന്നതു ചൂണ്ടിക്കാ ട്ടി താന്‍ പ്രബന്ധം കോപ്പിയടിച്ചതാണെന്നും വാര്‍ത്ത വന്നു. അതു ശരിയല്ല. ഒരു വരി പോലും…
കുറിച്ചി സചിവോത്തമപുരം കേശവീയം വീട്ടില്‍ അജിത്ത് കുമാറിന്റെ ഭാര്യ അമ്പിളി(36) ആണ് അപകടത്തില്‍പ്പെട്ടത്. അമ്പിളിയുടെ തലമുടിയിലാണ് ബസിന്റെ മുന്‍ചക്രം നിന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ അ…
ചിന്താ ജെറോമിന്റെ പ്രബന്ധ വിവാദം പരിശോധിക്കുന്നതിനായി കേരള സര്‍വകലാ ശാല വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബ ന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും തിരുവനന്തപുരം…
This website uses cookies.