ഗാന്ധിജിയുടെ ഭൗതീക ശരീരം രാജ്ഘട്ടിലെ സമാധിയിലേക്ക് സംവഹിച്ച സൈന്യത്തിന്റെ ഗണ്‍ കാരിയര്‍ ഇന്നും ഗാന്ധി സ്മൃതിയില്‍ സൂക്ഷിച്ചിട്ടുണ്ട്
സുധീര്‍നാഥ് വ്യവസായം ഒരു നാടിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. വലുതും ചെറുതുമായ എത്രയോ വ്യവസായങ്ങള്‍ ത്യക്കാക്കരയുടെ ഭാഗമായി വന്നിരിക്കുന്നു. അതുമൂലം തൃക്കാക്കരയുടെ സാമ്പത്തിക വളര്‍ച്ച പ്രധാന ഘടകമായി.…
ഐ ഗോപിനാഥ് കൊവിഡ് തകര്‍ത്ത സാമ്പത്തിക അവസ്ഥകള്‍ക്കും രാഷ്ട്രീയരംഗത്തെ ജീര്‍ണ്ണതകള്‍ക്കും അഴിമതിപരമ്പരകള്‍ക്കുമിടയിലാണ് കേരളം 64-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ആഘോഷിക്കാന്‍ കാര്യമായിട്ടൊന്നുമില്ലാത്ത ഒരു കേരളപ്പിറവി എന്നു പറയാം. എന്നാല്‍…
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി സെക്രട്ടറിയേറ്റ് നിറഞ്ഞു നിന്നിരുന്ന ഉദ്യോഗസ്ഥനും, പാര്‍ടി സെക്രട്ടറിയുടെ മകനും ഒരേസമയം സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടാനിടയായ സാഹചര്യം സിപിഎം-ന്റെ രാഷ്ട്രീയ ധാര്‍മികതക്കു…
ഇന്ത്യന്‍ വിദേശ-പ്രതിരോധ മേഖലകളിലെ ഒരു പറ്റം വിദഗ്ധരെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകയാണ് ഇന്ത്യയുടെ മുമ്പിലുള്ള പ്രയോഗികമായ വഴി
രാഷ്ട്രീയ ലേഖകൻ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം കേട്ടിരുന്ന ഒരു മുദ്രാവാക്യമുണ്ട്. "മധുര കാശി ബാക്കി ഹേ..." മതസൗഹാർദ്ദം ആഗ്രഹിച്ചവർ ഭയപ്പെട്ടിരുന്ന സാഹചര്യങ്ങൾ ഒരുക്കുന്നതായി വേണം…
മദ്യനിരോധനം വളരെ ശക്തമായി നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍. തന്റെ ഭരണ നേട്ടങ്ങളില്‍ വലിയ അഭിമാനമായി നിതിഷ് ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യനിരോധനം
എന്‍. അശോകന്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പതിനൊന്നു മാസക്കാലമായി ലോകമെങ്ങും ആഞ്ഞടിക്കുന്ന കോവിസ് 19 മഹാമാരിക്കിടയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന…
സുധീര്‍നാഥ് എല്ലാ നാട്ടിലും വളരെ പരിചിതരായ കുറെ മുഖങ്ങള്‍ ഉണ്ടാകുക സ്വഭാവികമാണ്. കവലയിലെ കച്ചവടക്കാരന്‍, പള്ളിയിലെ വികാരി, ഉസ്താദ്, അമ്പലത്തിലെ പൂജാരി, പഞ്ചായത്ത് മെമ്പര്‍, പാല്‍ക്കാരന്‍, പത്രക്കാരന്‍,…
കേരളത്തിലെ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെടേണ്ടതില്ല എന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞതുപോലെ സോണിയ ഗാന്ധിയുടെ അഭിപ്രായമല്ല കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഉള്ളതെന്നു…
This website uses cookies.