പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വഴി വോട്ടു ചെയ്യാന്‍ അവസരം നല്‍കുന്നതിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ താല്‍പര്യം പ്രകടിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇടം പിടിക്കാതെ പോയത്.
ഇനി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവ ഗതികള്‍-2014-ല്‍ കര്‍ഷകരുടെ ഭൂമി അധിനിവേശ ബില്ല്, 2018-ല്‍ പ്രൗരത്വ ബില്ല്, 2020-ല്‍ കാര്‍ഷീക ബില്ല് എന്നിവയിലൂടെ തുടര്‍ച്ചയായി ജനങ്ങളെ…
രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം
അവസാന ബാരല്‍ എണ്ണയും ആഘോഷപൂര്‍വ്വം കയറ്റി അയക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം
അഖില്‍-ഡല്‍ഹി 'കഴുത്തില്‍ കൊലക്കയര്‍ മുറുകുമ്പോള്‍, ഞങ്ങള്‍ക്ക് കൊറോണയെ പേടിക്കണോ'... ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് കൊേേറാണ പ്രോട്ടോകോള്‍ പറഞ്ഞ് മടക്കാന്‍ നോക്കിയ പോലീസിനോടുള്ള…
അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്
ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു.
സ്വാമിയെ വല്ലാതെ തകര്‍ത്തു ഈ സംഭവം. എന്ത് വില കൊടുത്തും സ്ത്രീകള്‍ക്ക് സിനിമ ആണ്‍തുണയില്ലാതെ വന്ന് കാണാനുള്ള അവസ്ഥ സംജാതമാക്കാന്‍ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.
ഐ ഗോപിനാഥ് കേരളത്തിലെ ബംഗാളാണ് പെരുമ്പാവൂര്‍ എന്നു പറയാറുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍, പ്രത്യേകിച്ച് ബംഗാളികള്‍ ഏറ്റവുമധികം തിങ്ങിപാര്‍ക്കുന്ന പട്ടണം. ബസുകളില്‍ ഹിന്ദിബോര്‍ഡും തിയറ്ററുകളില്‍ ബംഗാളി…
കേരളത്തില്‍ അഴിമതി കേസുകളില്‍ മുന്‍ മന്ത്രിമാര്‍ ആരോപണ വിധേയരാകുന്നത് പതിവാണെങ്കിലും കുറ്റക്കാരാണെന്ന് വിധിക്കപ്പെടുന്നത് അപൂര്‍വമായാണ്.
This website uses cookies.