Film

‘വെള്ളരിക്കാപ്പട്ടണം’ ട്രെയിലര്‍ പുറത്ത് ; ചിത്രം 23ന് തിയേറ്ററിലെത്തും

യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ് ചെ യ്യും. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. മംഗലശ്ശേരി മൂ വീസിന്റെ ബാനറില്‍ മോഹന്‍…

3 years ago

‘ബൈനറി’യില്‍ റൊമാന്റിക് ഗാനം ; സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായി ഗായിക പൂജാ സന്തോഷ്

റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി'യില്‍ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമായി. പത്ത് ലക്ഷ ത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഗാനം സോഷ്യല്‍…

3 years ago

മമ്മൂട്ടി,മോഹന്‍ലാല്‍ ഹിറ്റ് ചിത്രങ്ങളില്‍ സിനിമയിലെത്തി ; ബാലതാരം നായകനാകുന്ന ‘വെള്ളരിക്കാപ്പട്ടണം’ 23ന് തിയേറ്ററില്‍

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്,ഭ്രമരം,മായാവി, ചോട്ടാ മുംബൈ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവ നടന്‍ ടോണി സിജിമോന്‍ നായകനാകുന്ന വെള്ളരിക്കാപ്പട്ടണം 23ന് റീലിസ്…

3 years ago

റൊമാന്റിക് ഗാനവിസ്മയവുമായി ഹരിചരണ്‍; ‘ബൈനറി’യിലെ യുഗ്മഗാനം റിലീസായി

റൊമാന്റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണ്‍. റിലീ സിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി'യില്‍ ഹരിചരണും പുതമുഖ ഗായിക പൂജാ സന്തോഷും ആലപിച്ച യുഗ്മ ഗാനം…

4 years ago

‘ആനവണ്ടി’ പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം

സ്റ്റുഡിയോ സിനിമാസിന്റെ ബാനറില്‍ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സ്റ്റേറ്റ് ബസ് ടീം 'ആനവണ്ടി' പ്രമേയമാക്കി സംസ്ഥാനതല കാര്‍ട്ടൂണ്‍ മത്സരം സംഘടിപ്പി ക്കുന്നു. ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്ത…

4 years ago

റോഡുകളില്‍ കുണ്ടും കുഴിയും ഇല്ലെങ്കിലും ‘സ്റ്റേറ്റ് ബസ്സ്’ 23ന് ഉറപ്പായും എത്തും

ചന്ദ്രന്‍ നരീക്കോട് സംവിധാനം നിര്‍വഹിച്ച സ്റ്റേറ്റ് ബസ്സ് സെപ്റ്റംബര്‍ 23ന് തിയേറ്ററി ലെത്തും. മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷി നെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് സ്റ്റേറ്റ്…

4 years ago

ഐഷാസുല്‍ത്താനയുടെ ‘ഫ്‌ളഷ്’ മഴവില്ല് വനിതാ ചലച്ചിത്രമേളയില്‍

മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളില്‍ കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേ ളയില്‍ ഐഷാസുല്‍ത്താന സംവിധാനം ചെയ്ത 'ഫ്‌ളഷ്' പ്രദര്‍ശിപ്പിക്കും…

4 years ago

ഇന്‍സൈറ്റ് അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരം : ഒരുക്കങ്ങള്‍ തകൃതിയില്‍ ; ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 31

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമ ത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റി വലിലേക്കുള്ള ഈ വര്‍ഷത്തെ മത്സരത്തിനുള്ള ഒരുക്കങ്ങള്‍…

4 years ago

മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറ സംവിധായകന്‍, ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നത് വലിയ വിഷമം: ബിജു മേനോന്‍

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടു ത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) ദേ ശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് അ…

4 years ago

ട്രാന്‍സ് വുമണ്‍ നേഹയ്ക്കും അന്തരം സംവിധായകന്‍ പി അഭിജിത്തിനും സ്വീകരണം

ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ത്തിന് തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ നേ ഹ യ്ക്കും അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ…

4 years ago

This website uses cookies.