തലസ്ഥാന നഗരിയിലെ ആദ്യപ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വി പുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്…
ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ 'ആകസ്മികം'എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും ഫലകവും അടങ്ങുന്ന താണ് പുരസ്‌കാരം ന്യൂഡല്‍ഹി: പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി…
യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാര്‍ശനികവുമായി നിരവധി അടരു കള്‍ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവര്‍ത്തനം. 'മഞ്ഞുപുലി' മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ ദൃശ്യം അപൂര്‍വ്വമായ ദര്‍ശനസൗഭാഗ്യമാണ്. 1973-ല്‍…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ രചിച്ച പൗരത്വവും ദേശക്കൂറും എന്ന പുസ്തകത്തിന്റെ ഓഡിയോബുക്കും ആഗോള ഓഡിയോ ബുക്, ഇ-ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെലില്‍ എത്തി. നിലവിലുള്ള സാമൂഹിക…
പുസ്തകരൂപത്തില്‍ വരും മുമ്പേ രാജീവ് ശിവശങ്കറിന്റെ നോവല്‍ റെബേക്കയുടെ ഓഡിയോ ബുക് ഏപ്രില്‍ 16-ന് എത്തിയപ്പോള്‍ ജയചന്ദ്രന്‍ മൊകേരിയുടെ കടല്‍നീലം ഏപ്രില്‍ 23നെത്തും.
ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ.സി.എച്ച്.ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. കെ. ബീന, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് റിസര്‍ച്ച്…
1961ല്‍ പുറത്തിറങ്ങിയ ആദ്യ കവിത മുത്തുച്ചിപ്പി മുതല്‍ ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കനലെരികള്‍ മാത്രം മതി അവരുടെ ആവശ്യങ്ങളൊക്കെയും കേരളത്തിന്റെ ആത്മാവില്‍ മുഴങ്ങി കേള്‍ക്കാന്‍...
ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 264 പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം ഒരു കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് പ്രിന്റ് മീഡിയയുടെ സുവര്‍ണ കാലത്തിന്റെ, നേര്‍ രേഖയാണ്.
'ദി റിപ്പബ്ലിക്കന്‍ എത്തിക്' മൂന്നാം വാല്യം, 'ലോക്തന്ത്ര കേ സ്വര്‍' എന്നീ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പ് പുറത്തിറങ്ങി. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ്…
തിരുവനന്തപുരം: കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം.'ഒരു വെര്‍ജീനിയന്‍ ദിനങ്ങള്‍' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും…
This website uses cookies.