Career

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ്- 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളി ലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക്…

2 years ago

സി ബി എസ് ഇ പരീക്ഷയില്‍ കേരളത്തിന് അഭിമാനം ; തിരുവനന്തപുരം മുന്നില്‍; പിന്നില്‍ പ്രയാഗ് രാജ്

16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം…

2 years ago

കോളജുകളുടെ സമയം രാത്രി എട്ടുവരെ, അധ്യാപകര്‍ക്ക് ഷിഫ്റ്റ് : മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ യാ ക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി…

3 years ago

ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരം ; രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

നൈപുണ്യ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച അഖില കേരള ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. തേവക്കല്‍ വിദ്യോദയ സ്‌കൂള്‍ രണ്ടാം സ്ഥാനവും…

3 years ago

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാ ര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ന്യൂഡല്‍ഹി:…

3 years ago

പ്ലസ് ടു പരീക്ഷയില്‍ 83.87 ശതമാനം വിജയം; സേപരീക്ഷ ജൂലൈ 25 മുതല്‍

ഉച്ചയ്ക്ക് 12 മുതല്‍ മൊബൈല്‍ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌ സൈറ്റുകളായ www.prd.kerala.gov.in, www.results.kerala.gov.in, www. exam results. kerala.gov.in, www.dhsekerala.gov.in,www.keralaresults.nic.in, www.…

3 years ago

എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം ; ഫലം അറിയാന്‍ വെബ്സൈറ്റുകള്‍

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 99.47 ശത മാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേര്‍ പരീ ക്ഷ എഴുതിയതില്‍ 4,23,303 പേര്‍…

3 years ago

ജര്‍മ്മനിയില്‍ പതിനായിരത്തിലേറെ ഒഴിവുകള്‍; നഴ്സുമാര്‍ക്കായി നോര്‍ക്ക അപേക്ഷ ക്ഷണിച്ചു

ജര്‍മ്മനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോര്‍ക്ക റൂട്ട്‌സ് ജര്‍മന്‍ ഫെഡറ ല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പു വച്ച 'ട്രിപ്പിള്‍ വിന്‍'പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ…

4 years ago

ഐടിഐകളില്‍ ജോലിസാധ്യതയുള്ള നൂതന കോഴ്സുകള്‍ ആരംഭിക്കും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ ഐടിഐകളില്‍ ജോലിസാധ്യതയുള്ള നൂതന കോഴ്സുകള്‍ ആരംഭിക്കു മെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വര്‍ക്കലയിലെ പാളയംകുന്ന് ഗവ. എച്ച്.എസ്.എസ്സില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു…

4 years ago

ഐടിഐ പ്രവേശനം നാളെ മുതല്‍; ഓണ്‍ലൈനായി അപേക്ഷിക്കാം,അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം മൊബൈല്‍

വീട്ടിലിരുന്നു തന്നെ മൊബൈല്‍ ഫോണോ കംപ്യൂട്ടറോ അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തി രമോ അപേ ക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത്…

4 years ago

This website uses cookies.