Education

ഐടിഐ പ്രവേശനം നാളെ മുതല്‍; ഓണ്‍ലൈനായി അപേക്ഷിക്കാം,അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം മൊബൈല്‍

വീട്ടിലിരുന്നു തന്നെ മൊബൈല്‍ ഫോണോ കംപ്യൂട്ടറോ അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തി രമോ അപേ ക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത്…

4 years ago

ജെഇഇ മെയ്ന്‍ പരീക്ഷയ്ക്ക് 7.3 ലക്ഷം വിദ്യാര്‍ഥികള്‍; 334 നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

ആഗസ്റ്റ് 26, 27, 31, സെപ്തംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് പരീക്ഷകള്‍ നടക്കുക.നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നട ത്തുന്നത് ന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ…

4 years ago

പ്ലസ് വണ്‍ മോഡല്‍ പരീക്ഷ 31 മുതല്‍ ; പരീക്ഷകള്‍ ഓണ്‍ലൈനായി, ടൈംടേബിള്‍ പുറത്തിറക്കി

മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. പരീക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത് തിരുവനന്തപുരം: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ്…

4 years ago

കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ; ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം

ഓണ്‍ലൈന്‍ അഭിരുചിപരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണു പ്രവേശനം. വിശദ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www. keralamediaacademy.org. കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഒരു വര്‍ഷ പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 21…

4 years ago

പ്ലസ് വണ്‍ മുന്നോക്ക സംവരണം 20,000 സീറ്റുകള്‍ ; പ്രവേശന നടപടികള്‍ തടസപ്പെട്ടു, അപേക്ഷകള്‍ 24 മുതല്‍ സ്വീകരിക്കും

സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഭേദഗതി വരുത്തിയ പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്വെയര്‍ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേ…

4 years ago

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍, അന്തിമ പരീക്ഷക്ക് മുന്‍പ് മാതൃക പരീക്ഷ ; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്‍പ് ഒരു മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധു നിക ശാസ്ത്ര - സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍…

4 years ago

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് ; ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപനം

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫല പ്രഖ്യാപനം. സിബിഎസ്ഇ സൈറ്റില്‍ ഫലം ലഭ്യമാകും. https://cbseresults.nic.in സൈറ്റുകളില്‍ ഫലം ലഭ്യമാകും ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്…

4 years ago

കോഴ്സ് ഇഷ്ടമായില്ലെങ്കില്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാന്‍ അവസരം ; അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക് തുടക്കമിട്ട് കേന്ദ്രം

ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനും താത്പര്യം തോന്നാത്ത സാഹചര്യം വന്നാല്‍ ഉടന്‍ പഠനം ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് തിരിയാനും അവസരം നല്‍കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് പദ്ധതിക്ക്…

4 years ago

പോളിടെക്നിക് കോളജ് പ്രവേശനം ; ഓഗസ്റ്റ് പത്തുവരെ അപേക്ഷിക്കാം

ഓഗസ്റ്റ് 10 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍, എയ്ഡഡ്, ഐഎച്ച്ആര്‍ഡി, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നലെ മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി…

4 years ago

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓഗസ്റ്റില്‍ ; പരീക്ഷ റദ്ദാക്കിയ നടപടിക്ക് സ്റ്റേ, നാളെ മുതലുള്ള പരീക്ഷകള്‍ ടൈംടേബിള്‍ പ്രകാരം

ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായത്. സാങ്കേതിക സര്‍വകലാശാലയുടെ അപ്പീല്‍ കോടതി അ നുവദിച്ചു കൊച്ചി : സാങ്കേതിക…

4 years ago

This website uses cookies.