COVID-19

വാക്‌സീന്‍ കിട്ടാന്‍ കേരളം കാത്തിരിക്കണം ; മൂന്നര മാസം വേണ്ടിവരുമെന്ന്സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

നിലവിലെ അവസ്ഥയില്‍ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. വാക്‌സീന്‍ ഉത്പാദനം വര്‍ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം: കേരളം കൊവിഷീല്‍ഡ്…

4 years ago

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചു; 1700ല്‍ നിന്ന് 500 രൂപയാക്കി

ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19…

4 years ago

പുതുക്കിയ വാക്‌സിനേഷന്‍ മാര്‍ഗ നിര്‍ദേശം ; രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന, സ്വകാര്യ ആശുപത്രികള്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങണം

മെയ് ഒന്നു മുതല്‍ പുതുക്കിയ കേന്ദ്ര വാക്സിനേഷന്‍ നയം നടപ്പിലാക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ ഇനി വാക്സീന്‍ നിര്‍മ്മാതാക്കളി ല്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി…

4 years ago

സംസ്ഥാനത്ത് അതിതീവ്ര രോഗവ്യാപനം ; രണ്ടാഴ്ച സംസ്ഥാന ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനത്തിന്റെ ഗുരുതര പശ്ചാത്തലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങളില്‍ കെ ജി എം ഒ എ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച…

4 years ago

രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ്, പ്രതിരോധം വന്‍ വെല്ലുവിളി ; 3.75 ലക്ഷം കടന്ന് പ്രതിദിന കേസുകള്‍, 3645 മരണം

മെഡിക്കല്‍ ഓക്സിജന്‍, ആശുപത്രിക്കിടക്കകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം കോവിഡ് പ്രതിരോധത്തില്‍ വന്‍വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് ന്യുഡല്‍ഹി : രാജ്യത്ത് ഇന്ന് കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം…

4 years ago

ഒടുവില്‍ മനുഷ്യത്വം ഉണര്‍ന്നു ; കോവിഷീല്‍ഡ് വാക്സിന്‍ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

ഡോസിന് 400 രൂപയില്‍ നിന്ന് 300 രൂപയിലേക്കാണ് കുറച്ചതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല അറിയിച്ചു. മാനുഷിക പരിഗണ നവച്ചാണ് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന വാക്‌സീന്റെ…

4 years ago

ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങും ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്നും മന്ത്രിസഭായോഗം

ഒരു കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായെങ്കിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഉടനെ വേണ്ടെന്നും ധാരണയായി തിരുവനന്തപുരം: ഒരു…

4 years ago

കോവിഡ് ബാധിച്ച് മരണം, ആംബുലന്‍സ് കിട്ടിയില്ല ; അമ്മയുടെ മൃതദേഹം മക്കള്‍ ശ്മശാനത്തിലേക്ക് കൊണ്ട് പോയത് ബൈക്കില്‍

ആന്ധ്രാ പ്രദേശിലെ ശ്രീകാകുള ത്താണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദാരുണ സംഭവം. ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന്…

4 years ago

കേരളത്തില്‍ രോഗവ്യാപനം രൂക്ഷം ; ഇന്ന് 8778 പേര്‍ക്ക് കൂടി കോവിഡ്, 22 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 13.45

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ…

4 years ago

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത് 365 പേര്‍ അറസ്റ്റില്‍, മാസ്‌ക് ധരിക്കാത്ത 4550 പേര്‍ക്ക് പിഴ

തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 747 പേര്‍ക്കെതിരെ കേസെടുത്തു. 365 പേര്‍ അറസ്റ്റിലായി. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 4550 ആളുകളില്‍…

5 years ago

This website uses cookies.