സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ മൂന്നെണ്ണം തീവ്രത കൂടിയ വൈറസു ക ളാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോര്‍ട്ട്…
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീക രിച്ചത്. ഇതോടെ ആകെ മരണം 6724 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പി ളുകള്‍…
കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേ ക്കാ വുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍…
ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിലാണ് വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് തെളിഞ്ഞത് ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും…
എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ കൂടുതല്‍ രോഗികള്‍. 43,529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം : സംസ്ഥാനത്ത് 43,529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.…
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം…
29,318 പേര്‍ രോഗമുക്തി നേടി ചികിത്സയിലുള്ളവര്‍ 4,23,514 ആകെ രോഗമുക്തി നേടിയവര്‍ 14,72,951 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകള്‍ പരിശോധിച്ചു 10 പുതിയ ഹോട്ട് സ്പോട്ടുകള്‍…
എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം ചികിത്സ എത്തിക്കുകയാണ് പുതിയ മാര്‍ഗരേഖയിലൂടെ…
കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിന്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 1,84,070 ഡോസ് വാക്സിനാണ് പുതുതായി അനുവദിച്ചത്. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സിന്‍ ഡോസ് 78,97,790…
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ…
This website uses cookies.