അശാസ്ത്രീയ വാക്സീന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നു ണ്ട്. വാക്സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെ ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…
സമീപത്തെ വാക്സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗക ര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. മൈജിഒവി കോറോണ ഹെല്‍പ്പ് ഡെസ്‌ക് വാട്സ്ആപ്പ്…
54,58,57,108 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11,81,212 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ പരിശോധിച്ച സാമ്പിളു കളുടെ എണ്ണം 49,48,05,652…
പ്രതിദിന കോവിഡ് കേസുകളില്‍ കേരളം തന്നെയാണ് മുന്നില്‍. രാജ്യത്തെ പ്രതിദിന കേസുക ളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ സംസ്ഥാനത്ത് 19,451 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്…
പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണു ള്ളത്. അതിനാല്‍ ആദ്യദിവസം തന്നെ വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയിലാണ്…
52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പു ലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നി യന്ത്രണമുണ്ടാകും തിരുവനന്തപുരം : സംസ്ഥാനത്ത്…
വാക്സിനുകളുടെ മിശ്രിതത്തിന് കൂടുതല്‍ രോഗപ്രതിരോധ ശക്തിയുണ്ടെന്നും ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസി എംആര്‍) നടത്തിയ പിയര്‍ റിവ്യൂ നടത്താത്ത പഠന ത്തില്‍ അവകാശപ്പെടുന്നു…
കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരു മ്പോഴും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത് നാല്‍പ്പതിനായിരം കേസുകള്‍ ന്യൂഡല്‍ഹി: കേരളം,…
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 40,000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 4,10,952 പേര്‍ ഇപ്പോഴും കോവിഡ് ബാധിച്ച് ചികില്‍സയിലുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് 24…
കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോ ര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണ് പുതിയ സംവിധാനം തിരുവനന്തപുരം : പല കാരണങ്ങള്‍…
This website uses cookies.