സൗദിയിലുള്ള വിദേശികള്‍ക്കു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച് നാട്ടിലേക്കു മടങ്ങാനാണ് സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന മിസര്‍ അല്‍ അമല്‍ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
എപിഡമിക്ക് പ്രിപെയ്ഡ്‌നെസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയത്.
സിഹതീ ആപില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്.
നവംബര്‍ 24 നാണ് കമ്പനി വാക്‌സിന്‍ വിതരണവുമായി സംബന്ധിച്ച അപേക്ഷ സൗദി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.
കഴിഞ്ഞ പത്ത് ദിവസത്തില്‍ ഒരു കോടി പരിശോധനകള്‍ നടത്തി.
മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവാക്‌സിന്‍ ഉപയോഗിക്കാനുളള അനുമതി തേടിയാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചിരിക്കുന്നത്.
This website uses cookies.