COVID-19

കേരളത്തിലേക്കുളള കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

1.80 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് എത്തിച്ചിട്ടുളളത്

5 years ago

കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും

വാക്‌സിനുമായുളള വിമാനം രാവിലെ 11.30 ന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തും എത്തും.

5 years ago

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്; 4270 പേര്‍ രോഗമുക്തി നേടി

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

5 years ago

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.

5 years ago

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമന്ന് കേന്ദ്ര സംഘം

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റേത് കൃത്യമായ ഇടപെടലെന്നും കേന്ദ്ര സംഘം വിലയിരുത്തി.

5 years ago

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95%

യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

5 years ago

സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്; 5424 പേര്‍ രോഗമുക്തി നേടി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

5 years ago

മൂക്കിലൊഴിക്കാവുന്ന വാക്‌സിന് അനുമതി തേടി ഭാരത് ബയോടെക്

ഒന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി.

5 years ago

ഡ്രൈ റണ്‍ വിജയം: സംസ്ഥാനം വാക്സിനേഷന് സുസജ്ജം

46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

5 years ago

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്; 5638 പേര്‍ രോഗമുക്തി നേടി

യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു.

5 years ago

This website uses cookies.