COVID-19

300 തടവുകാർക്ക് യുഎഇ മധ്യസ്ഥതയിൽ മോചനം.

അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ യുക്രെയ്നും…

10 months ago

കോവാക്‌സിനെടുത്ത് ജര്‍മനിയിലേക്ക് പുറപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയെ വിമാന കമ്പനി മടക്കിയയച്ചു

  കോവിഡിനെതിരെ എടുത്ത പ്രതിരോധ വാക്‌സിന്‍ കോവാകിസിന് ജര്‍മനിയില്‍ അംഗീകാരമില്ലെന്ന് കാണിച്ചാണ് നടപടി ദോഹ ജര്‍മനിയില്‍ ഉപരി പഠനത്തിന് പോയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കോവിഡ് വാക്‌സിന്റെ പേരില്‍…

4 years ago

ജൂണോടെ ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ; ഒക്ടോബര്‍ വരെ നീളുമെന്ന് ഐഐടി വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണോടെ ഉണ്ടാകുമെന്ന് കാണ്‍ പൂരിലെ ഇന്ത്യ ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷ കരുടെ പ്രവചനം. ഐഐടി വിദഗ്ധര്‍ തയാറാക്കിയ…

4 years ago

പ്രതിദിന കോവിഡ് രോഗികള്‍ കൂടുതല്‍ ബഹ്‌റൈനില്‍ -6,581 , കുറവ് ഖത്തറില്‍ -783

ജിസിസി രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായാണ് സൂചനകള്‍. എന്നാല്‍, ബഹ്‌റൈനില്‍ പ്രതിദിന കേസുകള്‍ ഉയര്‍ന്നു തന്നെയാണ്. അബുദാബി : കഴിഞ്ഞ ഒരു മാസമായി ക്രമാതീതമായി…

4 years ago

നാട്ടിലേക്ക് പോകാന്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇളവില്ല

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചുവെങ്കിലും ആര്‍ടിപിസിആര്‍ വേണമെന്ന നിബന്ധന യുഎഇ. കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തുടരും അബുദാബി : കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ്…

4 years ago

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നു , കോവിഡിന്റെ പേരില്‍ ഇനി ലോക് ഡൗണില്ല-യുഎഇ

ഒമിക്രോണോ മറ്റേതെങ്കിലുമോ കോവിഡ് വകഭേദങ്ങളുടെ ഭീഷണിയുണ്ടെങ്കില്‍ പോലും രാജ്യം ലോക്ഡൗണിലേക്ക് പോകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി ദുബായ് : കോവിഡ് വ്യാപനത്തിന്റെ പേരില്‍ രാജ്യം ലോക് ഡൗണിലേക്ക്…

4 years ago

സൗദിയില്‍ കോവിഡ് കുതിച്ചുയരുന്നു; 2,585 പേര്‍ക്ക് കൂടി രോഗബാധ,ആരോഗ്യ വകുപ്പ് ആശങ്കയില്‍

കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിക ളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്ന ത് റിയാദ്…

4 years ago

ഖത്തറില്‍ ഒരു മരണം കൂടി, 343 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന 85 വയസ്സു പ്രായമായ രോഗി മരണമടഞ്ഞതോടെ ഖത്തറിലെ ആകെ കോവിഡ് മരണം 616 ആയി ഉയര്‍ന്നു. ദോഹ:  ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…

4 years ago

യൂറോപ്പില്‍ നിന്നെത്തിയ 12 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

ഒമിക്രോണ്‍ രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി. രോഗബാധിതരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം. കുവൈറ്റ് സിറ്റി : യൂറോപ്പിലെ വിവിധ…

4 years ago

നിപയില്‍ കേരളത്തിന് ആശ്വാസം; ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

പ്രദേശത്ത് നടത്തിയ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേയില്‍ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേര്‍ക്ക് പനിയുടെ ലക്ഷ ണങ്ങള്‍ ഉണ്ട്. 2 മൊബൈല്‍…

4 years ago

This website uses cookies.