Market

വ്യക്തിഗത വായ്പയ്ക്ക് പ്രോസസിങ് ഫീസില്ല, പലിശഇനത്തില്‍ വന്‍ കിഴിവ്; നിക്ഷേപത്തിന് അധിക പലിശ, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എസ്ബിഐ

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍…

4 years ago

ഇന്ധന വില ഇന്നും കൂട്ടി ; രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍

ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനപ്രകാരം, ഡീസല്‍, പെട്രോള്‍, പാചക വാതക വിലവര്‍ദ്ധനവിനെ തിരെ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ രാജ്യവ്യാപകമായി…

4 years ago

രാജ്യത്ത് അവകാശികളില്ലാതെ കോടികള്‍ ; ബാങ്ക്, പിഎഫ് അക്കൗണ്ടുകളില്‍ കെട്ടികിടക്കുന്നത് 82,025 കോടി

രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈ ഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി അവകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി. ബാങ്കുകളില്‍ മാത്രം 18,381 കോടി…

4 years ago

ഇന്ധന വില ഇന്നും കൂട്ടി ; എറണാകുളത്തും പെട്രോളിന് നൂറു കടന്നു

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവ നന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം…

4 years ago

നാളെമുതല്‍ പണം പിന്‍വലിക്കല്‍ ചെലവേറിയതാകും; എസ്ബിഐയില്‍ പരിഷ്‌കരിച്ച സേവനനിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും…

4 years ago

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു ; 18 ദിവസത്തിനിടെ വില കൂട്ടുന്നത് പത്താം തവണ. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ കടന്നു

കോവിഡ് മഹാമാരിക്കിടയിലും ജനത്തിന്റെ ദുരവസ്ഥക്ക് ഒരു വിലയും കല്‍പ്പിക്കാത്ത എണ്ണക്കമ്പനികള്‍ ഓരോ ദിവസും ഇന്ധന വില വര്‍ധിപ്പിച്ച് മുന്നോട്ടുപോകുകയാണ്. തിരുവനന്തപുരം : ഇന്ന് പെട്രോള്‍ ലിറ്ററിന് 27…

4 years ago

കോവിഡ് കുറഞ്ഞത് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടാക്കി ; സെന്‍സെക്സ് റെക്കോഡ് നേട്ടത്തില്‍

സെന്‍സെക്‌സ് 221.52 പോയന്റ് നേട്ടത്തില്‍ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയര്‍ന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത് മുംബൈ: പ്രതിദിന കോവിഡ് കണക്കുകളില്‍ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ…

4 years ago

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കി കേന്ദ്രം ; വില്‍ക്കാനാവുക 14,18,22 കാരറ്റ് സ്വര്‍ണം മാത്രം

സ്വര്‍ണ വിപണിയിലെ സുതാര്യത ഉറപ്പാക്കുക, തട്ടിപ്പുതടയുക എന്ന ഉദ്ദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കു ന്നത്. കൊച്ചി: സ്വര്‍ണ്ണക്കടകളില്‍ സ്വര്‍ണത്തിന് ഹാള്‍ മാര്‍ക്ക് നിര്‍ബന്ധമാക്കി കേന്ദ്ര…

4 years ago

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി ; 38 ദിവസത്തിനിടെ വിലവര്‍ധിപ്പിക്കുന്നത് 23 തവണ, തിരുവനന്തപുരത്ത് പെട്രോള്‍ വില 98 കടന്നു

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. കൊച്ചി യില്‍ പെട്രോളിന് 96.23 രൂപയും 91.67 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്…

4 years ago

മുംബൈയില്‍ നൂറു കടന്ന് പെട്രോള്‍ വില; മെട്രോ നഗരങ്ങളില്‍ ആദ്യം

രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. ഈ മാസം…

4 years ago

This website uses cookies.