ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 5 ശതമാനം ജിഎസ്ടി പുതുവര്‍ ഷത്തില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത…
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്…
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപെകിന്റെ 2022 ലെ ആദ്യ യോഗം ജനുവരി നാലിന് നടക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച എണ്ണക്കരാര്‍ ചര്‍ച്ച ചെയ്യും റിയാദ്…
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു…
ആഗോള വിപണിയില്‍ എണ്ണ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. വില ഇനിയും ഉയരുമെന്ന് പ്രവചനം അബുദാബി : പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്ന…
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത് കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ…
പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിന സ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊ മേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇ…
ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും പണപ്പെരുപ്പനിരക്ക് ഉയരുന്നതും സ്വര്‍ ണവിലയില്‍ പ്രതിഫലിക്കുന്ന പ്രധാന ഘടകങ്ങളാണ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും…
ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവ യാ ണ് തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സു…
ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ…
This website uses cookies.