ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് വേഗത്തിലാണ്.ഡോളറിനെതിരെ എക്കാ ലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്കാണ് കൂപ്പുക്കുത്തിയത്. മുംബൈ…
ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ ത്തിയത്. ഇതോടെ ബങ്ക് വായ്പയുടെ…
ഒരു സാമ്പത്തികവര്‍ഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍, അ ല്ലെങ്കില്‍ പാന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇരുപതു ലക്ഷം രൂപ ബാങ്കില്‍…
അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന വായ്പാനിരക്കില്‍ 40 ബേസിക് പോയന്റിന്റെ വര്‍ ധന വരുത്തി. ഇതോടെ…
രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് അനു വദിക്കുന്നത്. തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സും…
രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഈ മാസത്തെ നാലാം ശനിയാ ഴ്ചയായ നാളെയും…
ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലെ ക്രിപ്‌റ്റോ സര്‍വ്വീസിനുള്ള ലൈസന്‍സ് ബിനാന്‍സ് ഹോള്‍ഡിംഗിന് ലഭിച്ചു മനാമ : ക്രിപ്‌റ്റോ സേവന ദാതാവ് എന്ന നിലയില്‍ ദുബായ്…
കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ…
വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനമായിരിക്കും കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു അബുദാബി : കോര്‍പറേറ്റ് നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുഎഇ. വാണിജ്യ ലാഭത്തിന്റെ ഒമ്പതു…
ബ്ലോക് ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസറ്റ് മാനേജ്‌മെന്റ് സെര്‍വ്വീസുകള്‍ക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതി യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. മനാമ: രാജ്യത്ത് ക്രിപ്‌റ്റോ…
This website uses cookies.