ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാന…
'ഐസിഐസിഐ പ്രുസുഖ് സമൃദ്ധി' പദ്ധതിയിലൂടെ ഉറപ്പുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ വളര്‍ച്ച സാധ്യതയും വാഗ്ദാനം ചെയ്യുന്ന പദ്ധതി വരുമാന കാലയളവ് ഉള്‍ പ്പെ ടെ പോളിസിയുടെ മുഴുവന്‍ കാലയളവിലും…
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേ ജര്‍ സഞ്ജയ് നാരായണ്‍ പറഞ്ഞു.…
കര്‍ണാടകയില്‍ രണ്ടായിരം കോടി രൂപയുടെ കൂടി നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലു ഗൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ലുലു ഗൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കര്‍ണാട ക മുഖ്യമന്ത്രി…
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവി അജിത് മോഹന്‍ രാജിവച്ചു. നാലുവര്‍ഷം മുന്‍പാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. മെറ്റാ ഇന്ത്യ ഡയ റക്ടറും പാര്‍ട്ണര്‍ഷിപ്പ് തലവനുമായ മനിഷ്…
സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം നല്‍കി വര്‍ഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വന്‍വ്യവസായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവസായ വാണിജ്യ കരട് നയത്തിന് രൂപമായി…
തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു…
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 81.50 എന്ന റെക്കോര്‍ഡ് താഴ്ച യിലാണ് രാവിലെ വ്യാപാരം. ഇന്നു വിനിമയം തുടങ്ങിയപ്പോള്‍ തന്നെ രൂപ ഇടിവു പ്ര കടിപ്പിക്കുകയായിരുന്നു…
റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക്…
വ്യവസായ പ്രമുഖരെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിിയാണ് സാന്‍ഡ് എന്ന ബാങ്ക് രൂപീകരിച്ചിരിക്കുന്നത് അബുദാബി : യുഎഇയുടെ പ്രഥമ ഡിജിറ്റല്‍ ബാങ്കില്‍ വ്യവസായ പ്രമുഖരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍.…
This website uses cookies.