സ്വകാര്യ വ്യവസായ സംരംഭങ്ങളില്‍ സര്‍ക്കാര്‍ പകുതി വേതനം നല്‍കി വര്‍ഷം 1000 അപ്രന്റീസുകളെ നിയമിക്കുന്നതടക്കം സംസ്ഥാനത്തെ വന്‍വ്യവസായ കുതിപ്പിലേക്ക് നയിക്കുന്ന വ്യവസായ വാണിജ്യ കരട് നയത്തിന് രൂപമായി…
തുടര്‍ച്ചയായി നാലാം തവണയും റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് (റിപ്പോ) അര ശതമാനം കൂട്ടി. മുഖ്യ പലിശ നിരക്കായ റിപ്പോ 5.9 ശതമാനമായി ഉയര്‍ത്തി. പുതിയ നിരക്കു…
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 81.50 എന്ന റെക്കോര്‍ഡ് താഴ്ച യിലാണ് രാവിലെ വ്യാപാരം. ഇന്നു വിനിമയം തുടങ്ങിയപ്പോള്‍ തന്നെ രൂപ ഇടിവു പ്ര കടിപ്പിക്കുകയായിരുന്നു…
ക്രൂഡോയില്‍ കയറ്റുമതിയില്‍ ഒമാന്റെ കുതിപ്പ്, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത് ചൈനയിലേക്ക്. മസ്‌കത്ത് : ഒമാന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈ വര്‍ഷം ജൂണ്‍ വരെയുള്ള…
റിസര്‍വ് ബാങ്ക് ഓഫ് വീണ്ടും മുഖ്യപലിശനിരക്ക് കൂട്ടി. തുടര്‍ച്ചയായ മൂന്നാം തവണയാ ണ് നിരക്ക് ഉയര്‍ത്തുന്നത്. 0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരി ക്കുന്നത്. ഇതോടെ റിപ്പോ നിരക്ക്…
വിദേശനാണയ ഇടപാടുകളില്‍ ഡോളറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും രൂപയുടെ നിരക്കില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത് ദുബായ് : ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഡോളറുമായി ഇടിയുമ്പോള്‍…
ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ത്തു നല്‍കുന്നത് ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.…
ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് വേഗത്തിലാണ്.ഡോളറിനെതിരെ എക്കാ ലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്കാണ് കൂപ്പുക്കുത്തിയത്. മുംബൈ…
സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു വെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ ധനവാണ് ഇന്നുണ്ടായത്. കൊച്ചി…
This website uses cookies.