ശാഖകളുടെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു. ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറ ക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ന്യൂഡല്‍ഹി:…
ലുലു സെലിബ്രേറ്റില്‍ നിന്ന് മെയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിങ് നട ത്തുന്ന വധുവരന്മാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കു ന്നതാണ് പദ്ധതി. വിജയികളാകുന്നവരെ നിസാന്‍…
ന്യൂഡല്‍ഹില്‍ നടന്ന 19-ാമത് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരനില്‍ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്…
ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്ന തും മൂലം പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെ ലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സര്‍വേ ഫലങ്ങള്‍.…
ആന്റിബയോട്ടിക്കില്ലാത്ത അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലൂടെ ഇന്ത്യയില്‍ നിന്നുള്ള അക്വാകള്‍ച്ചര്‍ ഉല്‍പ്പന്നങ്ങക്ക് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇരു കമ്പനികളും തമ്മിലുള്ള ധാരണ ഉപകരിക്കും കൊച്ചി: അക്വാകള്‍ച്ചര്‍,…
കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്തെ ഐ ടി കമ്പനികളില്‍ ഓഫീസി ലും വീട്ടിലുമായി ജോലിചെയ്യുന്ന (ഹൈബ്രിഡ്) രീതിയിലേക്കുള്ള പ്രവര്‍ത്തന രീതി കൂടു ന്നതായി സര്‍വേ ഫലം.42 ശതമാനത്തോളം…
മധ്യപ്രദേശില്‍ നിക്ഷേപകര്‍ക്ക് മികച്ച സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമ ന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്‍ഡോറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവാ സിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസഫലിയുമായുള്ള…
റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ നാളെമുതല്‍ കേരളത്തിലും. കൊച്ചി നഗരത്തിലാണ് ആദ്യമായി 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും കൊച്ചി:…
ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ രാജ്യത്തെ മൂന്നിലൊന്ന് ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിന്റെ എ.വി.ജി.സി(അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്) ഹബായി മാറുമെന്ന് കൊച്ചി ഡിസൈന്‍ വീക്കില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു…
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കി ളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളന്റിയേഴ്സ്…
This website uses cookies.