പ്രമുഖ സൗദി വ്യവസായിയായ ശൈഖ് സുലൈമാന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ റാഷിദ് ചെയര്‍മാനുമായ വിഷന്‍ ബാങ്കില്‍ പ്രമുഖരായ സൗദി വ്യവസായികള്‍ ക്കും സ്ഥാപനങ്ങള്‍ക്കുമാണ് യൂസഫലിയെ കൂടാതെ ഓഹരി…
കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെ യും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാരണം. സിഗരറ്റിനും വില കൂടും.നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന…
മുന്‍ വര്‍ഷം മൂലധന ചെലവഴിക്കലിനായി വകയിരുത്തിയിരുന്ന തുക 7.5 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 204 സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തല്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്.…
11 അടി വീതിയും 5 അടി പൊക്കവുമുള്ള സിം ഹ ശില്പം സ്‌ക്രാപ്പ് ഇരുമ്പ്, അലൂമിനിയം എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചത്. സിംഹത്തിന്റെ ഒരു വശത്തു 8 ചക്രങ്ങള്‍,…
ഐടിഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാന…
2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപ യുടെ…
ശാഖകളുടെ ഉദ്ഘാടനം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് നിര്‍വഹിച്ചു. ജനുവരി അവസാനത്തോടെ 19 ശാഖകള്‍ കൂടി തുറ ക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ന്യൂഡല്‍ഹി:…
ലുലു സെലിബ്രേറ്റില്‍ നിന്ന് മെയ് 31 വരെയുള്ള കാലയളവില്‍ വിവാഹ ഷോപ്പിങ് നട ത്തുന്ന വധുവരന്മാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കു ന്നതാണ് പദ്ധതി. വിജയികളാകുന്നവരെ നിസാന്‍…
ന്യൂഡല്‍ഹില്‍ നടന്ന 19-ാമത് ഇന്‍ക്ലൂസീവ് ഫിനാന്‍സ് ഇന്ത്യ സമ്മിറ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അനന്തനാഗേശ്വരനില്‍ നിന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്…
ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്ന തും മൂലം പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെ ലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സര്‍വേ ഫലങ്ങള്‍.…
This website uses cookies.