Business

ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും;ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി ഉയര്‍ത്തി

1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് നവംബര്‍…

4 years ago

കല്യാണ്‍ ജൂവലേഴ്സിന്റെ വിറ്റുവരവില്‍ 61 ശതമാനം വളര്‍ച്ച; ലാഭം 69 കോടി രൂപ

ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റു വരവ് 1798 കോ ടിയായിരുന്നു…

4 years ago

നാളെയും ഇന്ധനവില കൂടും;പെട്രോളിന് വിലവര്‍ധിപ്പിക്കുന്നത് 48 പൈസ,ഒരു മാസത്തിനിടെ കൂട്ടിയത് 8 രൂപ 88 പൈസ

നാളെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്48 പൈസയാണ് വര്‍ധിക്കുക.കഴിഞ്ഞ ഒരുമാസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ധന നാളെയും തുടരും. നാളെ…

4 years ago

യുഎഇ കേരള സംരംഭകര്‍ക്ക് പുതിയ ബിസിനസ് അവസരങ്ങള്‍; ഐപിഎയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ധാരണയില്‍

പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിന സ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊ മേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇ…

4 years ago

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന; ഇന്ന് 120 രൂപ വര്‍ധിച്ച് പവന് 35,560 രൂപയായി

ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും പണപ്പെരുപ്പനിരക്ക് ഉയരുന്നതും സ്വര്‍ ണവിലയില്‍ പ്രതിഫലിക്കുന്ന പ്രധാന ഘടകങ്ങളാണ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും…

4 years ago

കേരള ബാങ്കില്‍ സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍; ഐ ടി ഇന്റഗ്രേഷന്‍ പദ്ധതിക്ക് തുടക്കം

ന്യൂജന്‍ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെയും സാധാര ണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളാണ് കൈക്കൊളളുന്നത്. ഇത്തരം നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഐടി ഇന്റഗ്രേഷന്‍ നടപ്പാക്കുന്നത്…

4 years ago

ചക്ക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഇനി ന്യൂസിലാന്‍ഡിലേക്ക്; ആദ്യ കയറ്റുമതി ഫ്ളാഗ് ഓഫ് ചെയ്തു

ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവ യാ ണ് തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സു…

4 years ago

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 440 രൂപ, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പവന് 440 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും…

4 years ago

ഗാര്‍ഡന്‍ സിറ്റിയില്‍ ലുലു ഷോപ്പിങ്മാള്‍ തുറന്നു; അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍,തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെയെന്ന് യൂസഫലി

ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ…

4 years ago

രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 35,440

ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണ വില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപ യാണ് വര്‍ധിച്ചത്. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു…

4 years ago

This website uses cookies.