സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയ ര്‍ന്ന് 4515ല്‍ എത്തി. പുതു വര്‍ഷത്തില്‍…
കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഒപെക് വിലയിരുത്തല്‍. ലണ്ടന്‍ : ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ മേഖലയില്‍ കാര്യമായ ചലനങ്ങള്‍…
പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.…
നിലവിലെ അഞ്ചു ശതമാനം നികുതിയാണ് 2022 ജനുവരി ഒന്നു മുതല്‍ പത്ത് ശതമാനമായി വര്‍ദ്ധിച്ചത്. മനാമ : അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും ചില സര്‍ക്കാര്‍ സേവനങ്ങളും ഒഴികെ…
2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി. മസ്‌കറ്റ് : സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി…
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 5 ശതമാനം ജിഎസ്ടി പുതുവര്‍ ഷത്തില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത…
ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില കുറഞ്ഞത് നിര്‍മാണ മേഖലക്ക് വലിയ ആ ശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370…
കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം. തുണിത്ത രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം…
സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്…
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന ഒപെകിന്റെ 2022 ലെ ആദ്യ യോഗം ജനുവരി നാലിന് നടക്കും. സൗദി അറേബ്യ നിര്‍ദ്ദേശിച്ച എണ്ണക്കരാര്‍ ചര്‍ച്ച ചെയ്യും റിയാദ്…
This website uses cookies.