യൂറോപ്പിനൊപ്പം ഗള്‍ഫ് രാജ്യങ്ങളേയും പലവിധത്തിലും ബാധിക്കുന്ന റഷ്യ-യുക്രെയിന്‍ യുദ്ധം പ്രവാസികളിലും ആശങ്ക പടര്‍ത്തുന്നു ദുബായ് : യുക്രെയിനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതിന്റെ അനുരണനങ്ങള്‍ .മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും…
തൊഴില്‍, കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു, കരാറിനെ സ്വാഗതം ചെയ്ത് എന്‍ആര്‍ഐ വ്യവസായ സമൂഹം അബുദാബി : ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള…
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ ഇന്ധനവില കൂട്ടി യേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില ലിറ്ററിന് എട്ടുരൂപ വരെ വര്‍ധിക്കാന്‍ സാധ്യത യുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍…
ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപ. ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 4,680 രൂപയായി കൊച്ചി :…
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ ണത്തിന്റെ ഇന്നത്തെ വില 36,160 രൂപ. ഗ്രാമിന് പത്തു രൂപ കൂടി…
കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ…
പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നോണ്‍ ഒപെകിന്റെ സുപ്രധാനം തീരുമാനം. കുവൈത്ത് സിറ്റി : അടുത്ത മാസം പ്രതിദിനം നാലു ലക്ഷം ബാരല്‍ ക്രൂഡോയില്‍…
കേന്ദ്ര ബജറ്റ് വികസനോന്‍മുഖം, പുതിയ തലമുറയെ ശാക്തീകരിക്കുന്നതും സാമ്പത്തിക വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിക്കുന്നതിനും സഹായകമാണെന്നും ഐബിഎംസി ഫിനാ ന്‍ഷ്യല്‍ പ്രഫഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ…
സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷ യില്‍ ഓഹരി വിപണിയില്‍ നേട്ടം. ഓഹരി സൂചിക സെന്‍സെക്സ് 500 പോയന്റ് നേട്ട ത്തോടെ വ്യാപാരം തുടങ്ങി…
വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനമായിരിക്കും കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു അബുദാബി : കോര്‍പറേറ്റ് നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുഎഇ. വാണിജ്യ ലാഭത്തിന്റെ ഒമ്പതു…
This website uses cookies.