പുതിയതായി 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടേയില്‍ ഷോറൂമുകളും തുറക്കും അബുദാബി : യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2020 നും 2023 നും ഇടയില്‍ 91…
സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു വെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.…
മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനുമായി ബിഎസ്എന്‍എല്‍. എറ്റവും മികച്ച പ്ലാനാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍ എല്‍. വോയ്‌സ് റെയ്റ്റ് കട്ടര്‍ എന്ന താണ് പ്ലാനിന്റെ…
സ്പാനിഷ് കമ്പനി കാഫ് ഗ്രൂപ്പ് ഇത്തിഹാദ് റെയില്‍ വേയുമായി 120 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഒപ്പുവെച്ചു ദുബായ് : യുഎഇയുടെ ഇത്തിഹാദ് റെയില്‍ വേ പദ്ധതിക്കുള്ള പാസഞ്ചര്‍…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ ധനവാണ് ഇന്നുണ്ടായത്. കൊച്ചി…
ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍ റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു.…
ബാങ്കുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് റിസര്‍വ് ബങ്ക് വീണ്ടും ഉയര്‍ത്തി. 4.40 ശതമാനത്തില്‍നിന്ന് 4.90 ശതമാനമായാണ് നിരക്ക് ഉയര്‍ ത്തിയത്. ഇതോടെ ബങ്ക് വായ്പയുടെ…
ജമ്മു കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി അബുദാബി /ന്യൂഡെല്‍ഹി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര…
രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം…
ആദ്യ പാദത്തില്‍ അറ്റാദയത്തില്‍ 82 ശതമാനത്തിന്റെ വര്‍ദ്ധനവാണ് അരാംകോ രേഖപ്പെടുത്തിയത് റിയാദ് : സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണ കമ്പനിയായ അരാംകോ ഈ വര്‍ഷത്തെ…
This website uses cookies.