Breaking News

എ​മി​റേ​റ്റി​ലെ പാ​ട്ട​ക്ക​രാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി.

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ പാ​ട്ട​ക്ക​രാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി.…

2 years ago

അ​ഭി​മാ​ന​ക​ര​മാ​യ ദേ​ശീ​യ​ദി​നം ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​​ന്‍റെ താ​ളു​ക​ളി​ൽ പു​തു​ക്കി​യ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​യാ​ണെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്

റി​യാ​ദ്​: അ​ഭി​മാ​ന​ക​ര​മാ​യ ദേ​ശീ​യ​ദി​നം ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​​ന്‍റെ താ​ളു​ക​ളി​ൽ പു​തു​ക്കി​യ പ്രി​യ​പ്പെ​ട്ട ഓ​ർ​മ​യാ​ണെ​ന്ന്​ സ​ൽ​മാ​ൻ രാ​ജാ​വ്. 94ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘എ​ക്​​സി’​ൽ രാ​ജാ​വ്​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. സൗ​ദി ജ​ന​ത​യു​ടെ…

2 years ago

ഗ്രേ​റ്റ് ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വം ; മ​ല​യാ​ള​ത്തി​​ന്‍റെ മി​ന്നും താ​ര​ങ്ങ​ൾ റി​യാ​ദി​നെ ഇ​ള​ക്കി​മറിക്കും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യും പ്ര​ധാ​ന സാ​മ്പ​ത്തി​ക കേ​ന്ദ്ര​വു​മാ​യ റി​യാ​ദി​ൽ ഒ​ക്​​ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഗ്രേ​റ്റ് ഇ​ന്ത്യ​ൻ മ​ഹോ​ത്സ​വ​ത്തി​ൽ ഒ​ക്ടോ​​ബ​ർ അ​ഞ്ചി​ന് (ശ​നി​യാ​ഴ്ച) കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ…

2 years ago

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി 79ാമ​ത്​ സെ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി പ​​ങ്കെ​ടു​ക്കും

ദോ​ഹ: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി 79ാമ​ത്​ സെ​ഷ​നി​ൽ ചൊ​വ്വാ​ഴ്ച ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി സം​സാ​രി​ക്കും. ​ജ​ന​റ​ൽ ​അ​സം​ബ്ലി​യു​ടെ ഉ​ദ്​​ഘാ​ട​ന സെ​ഷ​നെ​യാ​ണ്​…

2 years ago

സംസ്ഥാനത്ത് എം പോക്‌സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് എം പോക്‌സിന്റെ പുതിയവകഭേദം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിക്ക് വ്യാപന ശേഷി കൂടിയ ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നത്…

2 years ago

ലോ​ക ശു​ചീ​ക​ര​ണ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം

ദോ​ഹ: ലോ​ക ശു​ചീ​ക​ര​ണ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ട​ൽ​ത്തീ​ര​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും ശു​ചീ​ക​രി​ച്ചും വൃ​ത്തി​യു​ള്ള ചു​റ്റു​പാ​ടി​ന്റെ പ്രാ​ധാ​ന്യം ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ ശു​ചി​ത്വ വാ​രാ​ച​ര​ണം. പൊ​തു​ജ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ ബോ​ധം…

2 years ago

ചൂ​ടു​കാ​ലം മാ​റി ത​ണു​പ്പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന അ​റ​ബ്​ മേ​ഖ​ല​യി​ൽ പു​തി​യ വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണി​നും തു​ട​ക്ക​മാ​കു​ന്നു. ​

ദോ​ഹ: ചൂ​ടു​കാ​ലം മാ​റി ത​ണു​പ്പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന അ​റ​ബ്​ മേ​ഖ​ല​യി​ൽ പു​തി​യ വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണി​നും തു​ട​ക്ക​മാ​കു​ന്നു. ​ചു​ട്ടു​പൊ​ള്ളി​യ വേ​ന​ൽ​ക്കാ​ല​ത്തി​ൽ​നി​ന്ന് രാ​ത്രി​യി​ലും പ​ക​ലി​ലും സ്വ​സ്ഥ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക്​ നാ​ട്​ മാ​റു​ന്ന​തി​നൊ​പ്പം…

2 years ago

ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ.

ന്യൂയോർക്ക്∙ ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്ചയിലാണ്…

2 years ago

കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് (57)ആണ് മരിച്ചത്. ഞായറാഴ്ച…

2 years ago

രാ​ജ്യ​ത്ത് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഡ്രൈ​വ് ചെ​യ്യു​ന്ന സ​മ​യ​ത്ത് സീ​റ്റ് ബെ​ൽ​റ്റ് ലം​ഘ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും ക​ണ്ടെ​ത്താ​ൻ എ.​ഐ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ…

2 years ago

This website uses cookies.