Breaking News

ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 24 മണിക്കൂറിൽ മരിച്ചത് 45 പേർ

ബെയ്റൂത്ത്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഇസ്രയേൽ നടത്തിയ വ്യോമക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്നലെ രാത്രിയോടെയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ…

2 years ago

ഇറാൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ പിന്തുണയ്ക്കില്ല; ജോ ബൈഡൻ

വാഷിങ്ടൺ: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പിന്തുണയ്ക്കില്ലെന്ന് യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇറാനുമേൽ പുതിയ ഉപരോധങ്ങൾ…

2 years ago

വീസ .യാത്രാ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിന് പ്രത്യേക പ്രദർശനവുമായി ജിഡിആർഎഫ്എ.

ദുബായ് : ദുബായിലെ വീസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ( ജി ഡി ആർ എഫ്…

2 years ago

വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കാൻ പുതിയ സാങ്കേതികവിദ്യ

റിയാദ് : സൗദി അറേബ്യയിലെ കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (KAUST) ഗവേഷകർ വൈദ്യുതിയോ മറ്റ് ഊർജ്ജ സ്രോതസ്സുകളോ ഉപയോഗിക്കാതെ, ഗുരുത്വാകർഷണം മാത്രം…

2 years ago

എഡിജിപിയെ നീക്കണമെന്ന് സിപിഐ; റിപ്പോർട്ട് വരട്ടെയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; തലസ്ഥാനത്ത് കൂടിക്കാഴ്ച

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സിപിഐ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. എകെജി സെന്ററിലാണ് കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സിപിഐഎം സംസ്ഥാന…

2 years ago

അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു; ആരോപണങ്ങള്‍ തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്ന് മനാഫ്

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മനാഫ്. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലാമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തെ തള്ളിപ്പറയില്ലെന്നും…

2 years ago

‘ലോറിക്ക് അർജുന്റെ പേരിടും; ചിത അടങ്ങും മുൻപ് ക്രൂശിക്കരുതായിരുന്നു’: മനാഫ്

കോഴിക്കോട് : അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും തെറ്റുചെയ്തിട്ടില്ലെന്നും ലോറി ഉടമ മനാഫ്. അങ്ങനെ കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ ഇപ്പോഴാണ് ആരോപണങ്ങൾ…

2 years ago

പി വി അൻവറിന്റെ പാർട്ടി രൂപീകരണത്തെ എതിർത്ത് കെ ടി ജലീൽ; പാർലമെന്ററി ജീവിതം അവസാനിപ്പിക്കുന്നു

മലപ്പുറം: പി വി അൻവറുമായുള്ള സൗഹൃദം നിലനിൽക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കില്ലെന്നും കെ ടി ജലീൽ എംഎൽഎ. വെടിവെച്ച്‌ കൊല്ലുമെന്ന് പറഞ്ഞാലും ഇടതുപക്ഷത്തെയോ മുഖ്യമന്ത്രിയെയോ…

2 years ago

അര്‍ജുന് 75,000 സാലറിയുണ്ടെന്ന് പറഞ്ഞത് തെറ്റ്, വൈകാരികമായി ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ കുടുംബം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ്…

2 years ago

സൗദിയിൽ വംശനാശഭീഷണി നേരിടുന്ന ‘കാട്ടു താമര’ പൂത്തൂ.

ജിദ്ദ : വംശനാശഭീഷണി നേരിടുന്ന 'കാട്ടു താമര' വടക്കൻ അതിർത്തി മേഖലയിലെ താഴ്‌വരകളിൽ വീണ്ടും പൂക്കുന്നു. ഈ പ്രദേശത്തെ മനോഹരമായ ചുവന്ന പൂക്കൾ കൊണ്ട് അലങ്കരിച്ചതുപോലെ പൂക്കളെ ഇവിടെ…

2 years ago

This website uses cookies.