Breaking News

ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്​ പു​ത്ത​ൻ ബ്രാ​ൻ​ഡ് ലോ​ഗോ

അ​ബൂ​ദ​ബി: യു.​എ.​ഇ. ദേ​ശീ​യ റെ​യി​ല്‍വേ ശൃം​ഖ​ല​യു​ടെ നി​ര്‍മാ​താ​ക്ക​ളും ഓ​പ​റേ​റ്റ​റു​മാ​യ ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ത​ങ്ങ​ളു​ടെ പ​രി​ഷ്‌​ക​രി​ച്ച ലോ​ഗോ ഉ​ള്‍ക്കൊ​ള്ളു​ന്ന പു​തി​യ ബ്രാ​ന്‍ഡ് ഐ​ഡ​ന്‍റി​റ്റി അ​വ​ത​രി​പ്പി​ച്ചു. ക​മ്പ​നി​യു​ടെ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ൾ,…

2 years ago

1000 കോടി ദിർഹത്തിന്റെ വികസനം പ്രഖ്യാപിച്ച് ദുബായ്; എക്സ്പോ സിറ്റി ഇനി നിക്ഷേപകരുടെയും പ്രഫഷനലുകളുടെയും ആഗോള കേന്ദ്രം.

ദുബായ് : എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹത്തിന്റെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ…

2 years ago

നവരാത്രി ആഘോഷങ്ങൾക്ക് ബഹ്‌റൈനിലും തുടക്കമായി.

മനാമ : ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. കേരളത്തിൽ…

2 years ago

അഭിമാന നിമിഷത്തിലേക്ക് പറന്നുയരാൻ ഇന്ത്യൻ വ്യോമസേന; ലക്ഷ്യം ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്

ചെന്നൈ : ചെന്നൈയിലെ മറീനാ ബീച്ച് നാളെ (ഒക്ടോബർ 6) ഒരു ചരിത്ര നിമിഷത്തിന് വേദിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ 6…

2 years ago

ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങ് മാത്രം; ഒരു ദിവസം പരമാവധി 80000 പേർക്ക് ദർശനം

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങിന് മാത്രം അനുമതി നൽകാൻ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന…

2 years ago

സാങ്കേതിക തകരാർ: വലഞ്ഞ് ഇൻഡിഗോ യാത്രക്കാർ; കാത്തിരിപ്പ് സമയം നീളുമെന്ന് കമ്പനി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.ശനിയാഴ്ച ഉച്ചയോടെയാണ്…

2 years ago

കേ​ന്ദ്ര​മ​ന്ത്രി​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ സ്വീ​ക​ര​ണം

ദോ​ഹ: ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്ങി​ന്​ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മൊ​രു​ക്കി ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹം. ഏ​ഷ്യ​ൻ കോ​ഓ​പ​റേ​ഷ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി…

2 years ago

ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ വ​ർ​ധ​ന; 776 ദ​ശ​ല​ക്ഷം ഡോ​ള​റി​ലെ​ത്തി

മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​ര​ത്തി​ൽ ഈ ​വ​ർ​ഷം വ​ർ​ധ​ന. ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലെ എ​ണ്ണ​യി​ത​ര വ്യാ​പാ​രം…

2 years ago

ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍…

2 years ago

പാസ്‌പോർട്ട്, ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.

മസ്‌കത്ത് : സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഒക്ടോബർ ആറ് ഞായാഴ്ച ഒമാൻ സമയം…

2 years ago

This website uses cookies.